Posts

Showing posts from December, 2023

My mother Indiradevi/ Dr. Pradeep krishnan/ Dr. Babu Francis and a rascal doctor George ninan

Image
ഈ കാലത്തു ഡോക്ടർ മാരെ വിശ്വസിക്കാൻ കഴിയില്ല. മാനേജ്‌മന്റ് ക്വാട്ട , ബുദ്ധിരഹിത ക്വാട്ട യിൽ വൈദ്യർ ആകരുന്നവർ ഒരുവശത്തു . വേണ്ടുന്നതിൽ അധികം സെമെസ്റ്ററുകൾ എഴുതി പറാ പറാ പാസ്സാകുന്നവർ വേറൊരു വശത്തു . വക്കീലന്മാരെ പോലെ സീനിയർസിന്റെ കീഴിൽ വർഷങ്ങൾ പഠിക്കുന്ന രീതിയില്ല. നമുക്ക് ഇവരെ തിരിച്ചറിയാൻ കഴിയില്ല . പേരിനൊപ്പം ഏതു ക്വാട്ടയിൽ ആണ് അഡ്മിഷൻ കിട്ടിയത് എന്ന് നമ്മൾക്ക് അറിയേണ്ടേ? എത്രാമത്തെ സെമെസ്റ്ററിൽ പാസ്സായി എന്നറിയേണ്ടേ ? എ പ്ലസ് ആണോ എന്നറിയേണ്ടേ ? രജിസ്റ്റർ നമ്പർ അറിയണം . ആ നമ്പർ വെബ് സൈറ്റിൽ നോക്കിയാൽ എല്ലാ വിവരങ്ങളും കിട്ടണം . ഇങ്ങനെ ഒരു സംവിധാനം വേണം. ഇതൊക്കെ നോക്കി നമുക്ക് ഒരു ഡോക്ടറിനെ തിരഞ്ഞെടുക്കാൻ കഴിയുന്ന സംവിധാനം ഉണ്ടാകണം . മറ്റുള്ളവർ അല്ല നമ്മൾ ഏതു വൈദ്യരെ കാണണം എന്ന് തീരുമാനിക്കേണ്ടത് . ഞാനും വൈദ്യന്മാരും ആയി ഉണ്ടായ മൂന്ന് സംഭവങ്ങൾ പറയാം . 1 . വയസ്സായ എൻ്റെ അമ്മക്ക് മൂത്രം കടച്ചിലും വേദനയും ഒക്കെ ഉണ്ടായപ്പോൾ ഒരാശുപത്രിയിൽ കൊണ്ടുപോയി. ഡയ ബെറ്റിക്കിനു ചികിൽസിക്കുന്ന ഡോക്ടർ ഒരു നെഫ്രോളജിസ്റ്റിനിനെ കാണിക്കാൻ നിർദേശിച്ചു . മറ്റൊരു ആശുപത്രിയിൽ ഡോക്ടറിനെ കണ്ടു. പയ്യൻ, മിടുക്കൻ. പേര...