LOKSABHA ELECTION MAY 2024/ MODI/ PINARAYI /RIYAS
ഇപ്രാവശ്യത്തെ (2024 മെയ് )ലോക്സഭാ തിരഞ്ഞെടുപ്പിന് എൻ ഡി എ ക്കും സി പി എം നും സീറ്റ് കുറഞ്ഞതിൽ മോഡിയെയും , പിണറായി വിജയനെയും കോൺഗ്രസിനൊപ്പം ചേർന്ന് സ്വന്തം പാർട്ടി പ്രവർത്തകർ വിമര്ശിക്കുന്നതിനോട് യോജിക്കാൻ കഴിയില്ല . എൻ ഡി എ ഏറ്റവും നല്ല പ്രകടനമാണ് കാഴ്ചവെച്ചത് . ഇതിനു മോദിയുടെ തന്ത്രങ്ങൾ തന്ത്രങ്ങൾ വിവരണാതീതം. എനിക്ക് ഒറ്റയാൾ പോരാട്ടമായി തോന്നി. മോദിയെ പ്രതിരോധിക്കാൻ ആർക്കും കഴിഞ്ഞില്ല. ഇന്നും (24.06.2024) കോൺഗ്രസ്സിനെ ആക്രമിച്ചു നിലം പരിശാക്കി. ഭരണഘടനയുടെ ചെറിയ പതിപ്പ് കോൺഗ്രസ്സുകാരേകൊണ്ടു തല യിൽവെപ്പിച്ചതു മോഡി മാജിക്. ഭരണഘടനാ പലപ്രാവശ്യം മാറ്റി എഴിതിയവരും അത് വലിച്ചെറിഞ്ഞു അടിയന്തിരാവസ്ഥ നടപ്പാക്കിയവരെകൊണ്ട് തലയിൽ വെപ്പിക്കാൻ മോദിക്കെ കഴയു. എൻ ഡി എ യിൽ മറ്റാർക്കും ഇതുപോലെ പ്രതിരോധിക്കാൻ കഴിയുന്നില്ല. എല്ലാവരും മോദിയെ പോലെ അല്ല. ഡൽഹിയിലെ എല്ലാ സീറ്റും തൂത്തുവാരി ജയിലിൽനിന്നും കേജു എത്തിയിട്ടുപോലും. ഡൽഹി സീറ്റുകൾ നഷ്ടപ്പെടുത്താൻ സുപ്രീം കോടതി പിറകിൽ നിന്ന് സഹായിച്ചിട്ടു പോലും. ഇത് മോഡി മാജിക്. ഗുജറാത്തു ഉം തൂത്തുവാരി. കർഷകർ മൂലം ഹരിയാന മൊത്തം പോകുമെന്ന് കരുതിയത...