Posts

Showing posts from January, 2026

Thanthri Rajeevarar/ Sabarimala/ K S Radhakrishnan

Image
തന്ത്രി ഇപ്പോഴും പ്ലീറ്റു, ഷിർട്ടിനു പുറകിൽ ഉപയോഗിക്കുന്നത് അത്ഭുതപ്പെടുത്തുന്നു. ഞാനും ഉപയോഗിച്ചിട്ടുണ്ട് . അതു 1970 കൾ ആണെന്ന് തോന്നുന്നു. ബെൽ ബോട്ടവും ആ കാലങ്ങളിൽ. ഈ ഷർട്ട്‌ ആ കാലത്ത് തൈപിച്ച് സൂക്ഷിച്ചു വെച്ചിരുന്നതാണെന്ന് വിശ്വസിക്കുന്നില്ല. എങ്കിൽ ഈ ഫാഷൻ തിരിച്ചു വന്നട്ടുണ്ടാകണം. എങ്കിൽ തന്ത്രി uptodate. മിടുക്കൻ. ആചാര ലംഘനം തന്ത്രി നടത്തിയിട്ടുണ്ട് എന്നു സിറ്റിനു പറയാൻ എന്തു അവകാശം. മല്ലയ്യ സ്വർണം എവിടെ പോയി? വിദേശത്തേക്ക് പോയോ? ഉരുക്കിയോ? ഉരുക്കിയെങ്കിൽ എന്തു ചെയ്തു. ആരൊക്കെ കൊണ്ടുപോയി എന്നൊക്കെ ഉള്ള അന്വേഷണത്തിന് പകരം ആചാര ലംഘനം / പോറ്റി യുമായുള്ള ബന്ധം / ഒപ്പിടീൽ/ മൗനാനുവാദം /അനുഞ കൊടുത്തില്ല എന്നൊക്കെ ഉള്ള കണ്ടുപിടുത്തങ്ങൾ ആണ് സിറ്റ് ചെയ്യുന്നത്. രാജീവരർ തന്ത്രി ആയുള്ള അമ്പലത്തിലെ മേലശാന്തി ആയിരുന്നല്ലോ പോ റ്റി. അതുവഴി ശബരിമലയിൽ എത്തിയതിൽ എന്തു തെറ്റാണ് എന്നു മനസ്സിലായില്ല. ഇനി പോ റ്റി യും തന്ത്രിയും വിചാരിച്ചാൽ എന്തെങ്കിലും സാധനങ്ങൾ അവിടെ നിന്നും കടത്താൻ കഴിയുമോ? അനുഞ കൊടുത്താൽ ആണ് കുടിങ്ങുന്നത്. കൊടുത്തില്ല. അതിനർത്ഥം പാളികൾ കൊണ്ടുപോകാൻ അനുവദിച്ചിട്ടില്ല. അ...