rahna Fathima

നാല് കാരണങ്ങൾ ഉണ്ട് എന്നാണ് എൻ്റെ തോന്നൽ . 1 . നമ്മുടെ നിയമ സംവിധാനങ്ങൾ ബ്രിട്ടീഷ് കാർ വന്നശേഷം അവരുടെ രീതിയിൽ . ഇന്ത്യയിലെ ബ്രിട്ടീഷ് കോടതികളിലെയും പ്രിവി കൗൺസിൽ ഇന്റെയും വിധി കളിലൂടെ കടന്നു പോയാൽ ബയാസ്ഡ് ആണെന്നുകാണാം . ബ്രിട്ടീഷ് രാഞ്ജി /ഭരണകൂടം എതിരായി ഒരുവിധിയും ഈസി ആയി ഉണ്ടായിട്ടില്ല . ഒരാൾ ഇംഗ്ലീഷ്കാരനും മറ്റെയാൾ ഇന്ത്യക്കാരുനും ആണെങ്കിലും വിധി വെള്ളക്കാരന് അനുകൂല മായെ വരാറുള്ളൂ . ഒരാൾ ആംഗ്ലോ ഇന്ത്യനും മറ്റെയാൾ ഹിന്ദു/ മുസ്ലിം ആണെകിലും അനുകൂലം ആംഗ്ലോഇന്ത്യന് . ഒരേ സമുദായത്തിലുള്ള രണ്ടുപേർ തമ്മിൽ ആണെകിൽ മാത്രം യഥാർത്ഥ നിയമങ്ങൾ കാണാനാകുള്ളൂ. ഇപ്പോഴും പ്രത്യേകിച്ചു രണ്ടു സെമിറ്റിക് മതത്തിൽ ഉള്ളവരുടെ വിധികൾ ഏകദേശം ഇതുപോലെ തുടരുന്നു എന്നാണ് എൻ്റെ തോന്നൽ . ഈ വിധിയിലും അത് ഉണ്ടെന്നാണ് എൻ്റെ സംശയം. 2 . ഒരു വിധി ആ പ്രത്യേക കോണ്ടെസ്റ്റിൽ മാത്രമേയുള്ളു . അത് യൂണിവേഴ്സൽ അല്ല . ഈ വിധിയും കൊണ്ട് റോഡിലെ മീഡിയനിൽ വിവസ്ത്ര ആയി കിടന്നാൽ അനുഭവം വേറെ ആകും . എനിക്ക് പെൻഷന് അനുകൂല വിധിയുണ്ടായാൽ അത് എനിക്ക് മാത്രം . അത് മറ്റുള്ളവർക്ക് ബാധകം ആകില്ല . അവർക്കും കോടതിയെ സമീപിച്ചു ഈ വിധി കാട്ടി എളുപ്പമാക്കാം . 3 . അമ്മിഞ്ഞ കുടിക്കുന്ന കുഞ്ഞുങ്ങൾ അമ്മിഞ്ഞയിൽ അമ്മയുടെ അനുവാദത്തോടെ പെയിന്റ് അടിച്ചാൽ അതിൽ തെറ്റൊന്നും കാണാൻ ആകുമെന്ന് തോന്നുന്നില്ല . ലൈംഗീകത ഉണ്ടെന്നും തോന്നുന്നില്ല . ഇത് കോടതി കണ്ടു . എന്നാൽ രഹ്ന ചിത്രങ്ങൾ/ വീഡിയോ , ഫേസ്ബുക് /ട്വിറ്റർ / യൂട്യൂബ് മുതലായവിൽ അപ്‌ലോഡ് ചെയ്തു മറ്റുള്ളവരുമായി പങ്കുവെക്കുകയും സാമ്പത്തീക ലാഭം ഉണ്ടാക്കുകയും ചെയ്തിട്ടുണ്ടാകാം . കോടതി കാണാൻ വിട്ടുപോയോ എന്ന് സംശയം . നിരീക്ഷണത്തിലും അപാകത ഇല്ലേ എന്ന് സംശയം . പക്വതയിലും സംശയം . ഒരു അപ്പീൽ ഈ വിധി മാറ്റി യേക്കാം. 4 . ഒരാൾ അനുകൂല വിധി വാങ്ങിത്തരാം എന്നോതി പണം പറ്റിയിട്ടുണ്ട് എന്ന് കേട്ടു . അത് പ്രവർത്തിച്ചിട്ടുണ്ടെങ്കിൽ അതുമായി ബന്ധപ്പെട്ട ആൾക്കാരുടെ താണോ/ ആരോപിതന്റെ ആണോ ഉത്തരവ് എന്നും പരിശോധിക്കേണ്ടിയിരിക്കുന്നു . ആരോപിതരുടെ ഉത്തരവുകളിൽ പുനഃപരിശോധനാ ആവശ്യമില്ലേ എന്നും കൂലങ്കഷമായി ചിന്തിക്കേണ്ടതല്ലേ ?

Comments

Popular posts from this blog

വയനാട് /മേപ്പാടി/ മുണ്ടകൈ / ചൂരമല /പുഞ്ചിരിമറ്റം Mundakai/chooramala/ തീവ്ര സ്വഭാവം ഉള്ളവർ

ഹേമ കമ്മീഷൻ റിപ്പോർട്ട. JUSTICE HEMA COMMISSION REPORT/NATURE/PRAPANJAM

V. K SREEKUMAR/JAYANTH/ ALIND KUNDARA