Posts

Showing posts from January, 2021
  അച്ചന്മാർക്കു വഴിനീളെനടന്നു പണിയാം ,കുട്ടികളെ സ്വന്തം അനാഥാലയത്തിലിൽ വളത്താം ....ജെസ്‌മി ഇതൊക്കെ വിളിച്ചു പറയും മുൻപേ അയ്യനേത് വർഷങ്ങൾക്കുമുമ്പേ എഴുതിയിട്ടുണ്ട് .(നോവൽ എന്ന ലേബൽ കൊടുത്തു എന്ന് മാത്രം ). . അയ്യനേത്തിനെ വായിക്കുന്നതിനുമുന്പേ 1966 ഇത് എന്റെ സുഹൃത്ത് രാജു സ്കൂളിൽ നിന്നുള്ള മടക്കയാത്രയിൽ എന്നോട് പറഞ്ഞിട്ടുണ്ട് . അന്ന് അത് മനസ്സിലാക്കാനുള്ള ത്രാണി ഇല്ലായിരുന്നു എങ്കിലും ഓർമയിൽ കിടന്നു . ( ബൈബിൾ ലെ തെറ്റുകളെ കുറിച്ച് ആദ്യം കേൾക്കുന്നതും ലാറ്റിൻ കാത്തലിക്  സ്കൂളിലെ കത്തോലിക്ക അധ്യാപകരിൽനിന്നും ആണ് ) .അങ്ങനെ ഭംഗിയായി അമ്മമാരും അച്ചന്മാരും എന്ജോയ് ചെയ്യുന്നു ...പരാതികൾ ആവുന്നത് വിരളം മദ്രസ്സ അധ്യാപകർ ആവശ്യം പോലെ വൈകൃതങ്ങൾ നടത്തുന്നു . പിടിക്കപ്പെടുന്നത് ചിലതു മാത്രം പിന്നെ എന്തിനാണ് ബിനോയ്‌ക്ക്‌ നേരെ ഇത്ര ആക്രമണം എന്ന് പിടികിട്ടുന്നില്ല . പെട്രോൾ ഒഴിച്ച് കൊല്ലുന്നതിനേക്കാൾ വലുതാണോ ഇത് ... എഫ് ഐ ആർ ആയി... ഇനി കോടതിയിൽ എത്തും . കോടതി തീർക്കും ....വിശ്വാസികൾ ആയ കോടിയേരി കുടുംബത്തെ ആക്ഷേപിക്കുന്നതിനോട് യോജിപ്പില്ല ...ബാലകൃഷ്ണൻ ചേട്ടൻ എന്തെങ്കിലും ഒക്കെ വിളിച്ചു പറയുന്നത് ...
  ഞാൻ അലിൻഡ്‌ മാന്നാറിൽ (ആലപ്പുഴ ജില്ല )  പർച്ചേസ്  ഓഡിറ്റിന് ചെന്നപ്പോൾ  ആണ് സാറിനെ എസ്  ജി കെ (SGK)എന്നു വിളിക്കുന്ന എസ് .ഗോപാലകൃഷ്ണൻ സാറിനെ ആദ്യമായി ഇത്ര അടുത്ത് കാണുന്നത്. ഇദ്ദേഹം മുൻ മുഖ്യമന്ത്രി PAROOR T K നാരയണ പിള്ള യുടെ മകൻ , പ്രമുഖ സ്വതന്ത്ര ട്രേഡ് യൂണിയൻ നേതാവായിരുന്ന എസ സി എസ് മേനോൻ സാറിന്റെ അനന്തിരവൻ ,പാട്ടുകാരി സുജാതയുടെ അമ്മാവൻ .അദ്ദേഹത്തിന് റിപ്പോർട്ട് ചെയ്തശേഷം പർച്ചസ് എക്സിക്യൂട്ടീവ് ആയിരുന്ന കെ എസ് നായർ സാറിനെ കണ്ടശേഷം ഓഡിറ്റ് തുടങ്ങി.   ഇദ്ദേഹത്തിന്റെ കാലത്തു മാന്നാർ ലാഭകരമായി നടക്കുകയായിരുന്നു ....പിൽക്കാലത്തു ജി എം ആയിത്തീർന്ന   കെ എസ  നായർ സാറും ഇദ്ദേഹത്തിന്റെ  രീതികൾ/  പാതകൾ  തുടരുകയായിരുന്നു  എന്നുതോന്നുന്നു..  കെ എസ് നായർ സാറും മാന്നാറിനെ  ലാഭകരമായാണ് നടത്തിയിരുന്നത് .   മറ്റു യൂണിറ്റുകൾ   എല്ലാം   അടച്ചു പുട്ടിയപ്പോഴും മാന്നാർ യൂണിറ്റ് ലാഭകരമായി നടന്നു.   എല്ലാമാസവും     പ്രോവിഡന്റ് ഫണ്ടിലേക്കുള്ള കോണ്ട്രിബൂഷൻസ്ക്രിത്യമായി...

Shri K M Sudhakaran/ New theater/ S. Gopalakrishanan/ Prakash / Thampi textiles/ Kavalam sir / Daivathar

Image
In the second image children LtoR JacobFenn(satheesh), Ramaswamy (remesh), Kabir (shaji), Anand (Kannan), Rajendrakumar (rajukuttan), Shabanath ...standing L toR Vikraman, PKC panicker chettan,T T coach. R D Kammath sir, SN Nair sir, K N Menon sir (GM) Kammarudeen sir sports officer, Ambikachechi, late Shri Sudhakaran ARC official (my colleague in the internal audit department. John Varghese sir (ACA) was the head. His superior was Vishwanathanswami Secretary and GM Finance. On our journey to Mannar from Kundara visited D.G.Nayar sir at Chennithala. As a sub-junior among them kept silent while they were discussing many subjects. When Thankam chechi came with tea and snacks, talked to her and she inquired about my mother and her health. D. G Nair sir cracked a joke while our chatting was going on that was when John Varghese sir said he was sensitive. D G Nair sir immediately got into it and said that you are sensitive but not sensible. Everyone laughed, and so did I. Everyone noti...
 സോഷ്യലിസം ആയിരുന്നല്ലോ  എന്നും സ്വപനം .  സമത്വസുന്ദരമായ ഒരു സമൂഹം...... അവിടെ   പണക്കാരനുംപാവപെട്ടവനും ഇല്ല .......ഉള്ളവനും  ഇല്ലാത്തവനും ഇല്ല .......സ്നേഹവുംസഹോദര്യവും മാത്രം ellavarkkumjoli ellavarumorupole enthukaaryathinum  oru bharanakoodamundu അതായതു ഗാന്ധിജിയുടെ   രാമരാജ്യവും , മഹാബലിയുടെ നാടും പൊലെ ......മാർക്സിസ്റ്റ് പാർട്ടി  നേതാക്കളുടെ പ്രവർത്തികളിൽനിന്നുമിതു  അവരുടെ  ലക്ഷ്യമല്ല എന്നുകണ്ടു. ആയിടെ   തുടങ്ങിയ സോഷ്യലിസ്റ്റ്   യൂണിറ്റി  സെന്ററിയിൽ ചേർന്ന് ഞാനും ദാസനും (യേശുദാസൻ) കെല്ലിലേക്കു പോകുന്നവഴി മുകളിൽ ആണ് ദാസന്റെ  വീട് . ദാസനന്റെ അച്ഛന് പ്രേതെക  പണിയൊന്നും  ഇല്ല .സെന്റന്റണിസ്  പള്ളിയിലേക്ക്  മൃതദേഹവും വഹിച്ചുകൊണ്ടുള്ള   യാത്രയിൽ   ദുഃഖസൂചകമായ ബാൻഡിനോടൊപ്പം  കുഴൽ വായന . അങ്ങനെയാണ് അഞ്ചാം   ക്ലാസ്സിലെ ജനാല    വഴി ദാസന്റെ   അച്ഛനെ   ആദ്യമായി കാണുന്നതു .ബാൻഡ് വായന ഹിഗ്‌നസ്സിന്റെ അച്ഛൻ . ഞങ്ങൾ രണ്ടുപേരും...