ഞാൻ അലിൻഡ്‌ മാന്നാറിൽ (ആലപ്പുഴ ജില്ല )  പർച്ചേസ്  ഓഡിറ്റിന് ചെന്നപ്പോൾ  ആണ് സാറിനെ എസ്  ജി കെ (SGK)എന്നു വിളിക്കുന്ന എസ് .ഗോപാലകൃഷ്ണൻ സാറിനെ ആദ്യമായി ഇത്ര അടുത്ത് കാണുന്നത്. ഇദ്ദേഹം മുൻ മുഖ്യമന്ത്രി PAROOR T K നാരയണ പിള്ള യുടെ മകൻ , പ്രമുഖ സ്വതന്ത്ര ട്രേഡ് യൂണിയൻ നേതാവായിരുന്ന എസ സി എസ് മേനോൻ സാറിന്റെ അനന്തിരവൻ ,പാട്ടുകാരി സുജാതയുടെ അമ്മാവൻ .അദ്ദേഹത്തിന് റിപ്പോർട്ട് ചെയ്തശേഷം പർച്ചസ് എക്സിക്യൂട്ടീവ് ആയിരുന്ന കെ എസ് നായർ സാറിനെ കണ്ടശേഷം ഓഡിറ്റ് തുടങ്ങി.  


ഇദ്ദേഹത്തിന്റെ കാലത്തു മാന്നാർ ലാഭകരമായി നടക്കുകയായിരുന്നു ....പിൽക്കാലത്തു ജി എം ആയിത്തീർന്ന   കെ എസ  നായർ സാറും ഇദ്ദേഹത്തിന്റെ  രീതികൾ/  പാതകൾ  തുടരുകയായിരുന്നു  എന്നുതോന്നുന്നു..  കെ എസ് നായർ സാറും മാന്നാറിനെ  ലാഭകരമായാണ് നടത്തിയിരുന്നത് . 

 മറ്റു യൂണിറ്റുകൾ   എല്ലാം   അടച്ചു പുട്ടിയപ്പോഴും മാന്നാർ യൂണിറ്റ് ലാഭകരമായി നടന്നു.   എല്ലാമാസവും 

   പ്രോവിഡന്റ് ഫണ്ടിലേക്കുള്ള കോണ്ട്രിബൂഷൻസ്ക്രിത്യമായി  അടച്ചു.  പിന്നീട്  .അദ്ദേഹത്തെയും അവിടെനിന്നുമോടിച്ചുവിടുകയാണുണ്ടായത് .ഇതിനു പ്രൊമോട്ടർ മാരായ  സോമ്‌നി ഗ്രൂപ്പിന്  വലിയപങ്ക്കുണ്ട് ..   സോമാനിക്കു  പിറകിൽ മറ്റൊരു മലയാളിയുടെ താത്പ്പര്യങ്ങളും.  S G K  

കുറച്ചു വര്ഷങ്ങള്ക്കു ശേഷം  ഡി ജി എം ആയിത്തന്നെ കുണ്ടറയിൽ വന്നു .(ഡെസിഗ്നേഷന്  മാറ്റമുണ്ടായിരുന്നില്ല എന്നാണ് എൻ്റെ തോന്നൽ കാരണം പലർക്കും അദ്ദേഹത്ത അത്ര  പിടിത്തമായിരുന്നില്ല മോഡിയെ പോലെ.  


S G K കാലത്തു  കൃത്യം ഒന്പതുമണിക്കു   തന്നെ  ഓഫീസിൽ  എത്തും .മാനേജ്മെന്റിസ്റ്റാഫിൽ പെട്ടവർക്ക് സാലറി കട്ട് ഇല്ലാത്തതിനാൽ താമസിച്ചാണ്  പലരുമെത്തിയിരുന്നത് .സെയിൽസ് അക്കൗണ്ടന്റ് (പേര് പറയുകയില്ല )എത്താൻ പത്തുമണിയോളം ആകും .അദ്ദേഹത്തിന് കുഴുമതിക്കാട്ടു പാടങ്ങളും പറമ്പുകളും കൃഷികളും ഉണ്ട്.ഭാര്യ  ടീച്ചർ  അയിരുന്നു എന്ന്   തോന്നുന്നു.  ജോലിക്കുനിൽക്കുന്നവർക്കു വേണ്ടുന്ന  നിർദേശങ്ങളും മറ്റും കൊടുത്തു ഓടി പിടിച്ചു    ആണ് ഓഫീസിൽ എത്തിയിരുന്നത് .  ബി എ ഇംഗ്ലീഷ് കാരനായിരുന്ന ഇദ്ദേഹത്തിന് മറ്റുള്ളവർ എഴുതുന്ന കവറിങ് LETTER/MEMO എന്നിവയിലെ തെറ്റുകൾകണ്ടുപിടിച്ചു അപഹസിക്കും . ഭംഗിയായി ലെറ്ററുകൾ ഡ്രാഫ്റ്റ് ചെയ്യും . അക്കൗണ്ട്സ്  ഡിപ്പാർട്മെന്റിൽനിന്നും  ആയിടക്ക് സെയിൽസ് ലേക്ക് എത്തിയതായിരുന്നു അദ്ദേഹം . ഓര്മ ശരിയാണെങ്കിൽ  ഇ എസ് പി നായർ റിട്ടയർ ചെയ്ത ഒഴിവിലേക്ക് മാറ്റംകിട്ടി വന്നതായിരുന്നു SALES ഡിപ്പാർട്മെന്റിൽ ഞാൻ എക്സിക്യൂട്ടീവ്  ആയ സതീഷ് മേനോൻ സാറിനായിരുന്നു       റിപ്പോര്ടചെയ്തിരുന്നത് .ഒരിക്കലേതോ  ലെറ്റെറിലെ  









ഞാൻ അലിൻഡ്‌ മാന്നാറിൽ പർച്ചസ് ഓഡിറ്റിന് ചെന്നപ്പോൾ  ആണ് സാറിനെ( എസ്  ജി കെ എന്നു വിളിക്കുന്ന എസ് ഗോപാലകൃഷ്ണൻ സാറിനെ ആദ്യമായി ഇത്ര അടുത്ത് കാണുന്നത്. അദ്ദേഹത്തിന് റിപ്പോർട്ട് ചെയ്തശേഷം പർച്ചസ് എക്സിക്യൂട്ടീവ് ആയിരുന്ന കെ എസ് നായർ സാറിനെ കണ്ടശേഷം ഓഡിറ്റ് തുടങ്ങി.  കുറച്ചു വര്ഷങ്ങള്ക്കു ശേഷംഅദ്ദേഹം ഡി ജി എം ആയിത്തന്നെ കുണ്ടറയിൽ വന്നു .(ഡിസൈനേറ്ണ് മാറ്റമുണ്ടായിരുന്നില്ല കാരണം പാലാർക്കുംഅദ്ദേഹത്ത അത്ര  പിടിത്തമായിരുന്നില്ല മോഡിയെ പോലെ.  

ഇദ്ദേഹത്തിന്റെകാലത്തു മാന്നാർ ലാഭകരമായി നടക്കുകയായിരുന്നു ....പിൽക്കാലത്തു  വന്ന കെ എസ  നായർ സാറും ഇദ്ദേഹത്തിന്റെ  രീതികൾ/  പാതകൾ  തുടരുകയായിരുന്നു  എന്നുതോന്നുന്നു..  കെ എസ് നായർ സാറും മാന്നാറിനെ  ലാഭകരമായാണ് നടത്തിയിരുന്നത് .അദ്ദേഹത്തെയും അവിടെനിന്നുമോടിച്ചുവിടുകയാണുണ്ടായത് .ഇതിനു പ്രൊമോട്ടർ മാരായ  സോമ്‌നി ഗ്രൂപ്പിന്  വലിയപങ്ക്കുണ്ട് ..   സോമാനിക്കു  പിറകിൽ മറ്റൊരു മലയാളിയുടെ താത്പ്പര്യങ്ങളും 

S G K അദ്ദേഹം കാലത്തു കൃത്യം ഒന്പതുമണിക്കു ഓഫീസിൽ  എത്തും .മാനേജ്മെന്റിസ്റ്റാഫിൽ പെട്ടവർക്ക് സാലറി കട്ട് ഇല്ലാത്തതിനാൽ താമസിച്ചാണ്  പലരുമെത്തിയിരുന്നത് .സെയിൽസ് അക്കൗണ്ടന്റ് (പേര് പറയുകയില്ല )എത്താൻ പത്തുമണിയോളം ആകും .അദ്ദേഹത്തിന് പാടങ്ങളും പറമ്പുകളും കൃഷികളും ഉണ്ട്. ഇതെല്ലം വേണ്ടുന്നത് ചെയ്തു ഒട്ടിപ്പിടിച്ചു എത്തിയിരുന്നു . MATTU  CHILAR OFICIAL OUT PASSIKALILPURATHUPOYI CHARYA  SHOPPIL KAYARI ADICHUTHIRICHU VARUM.    അക്കൗണ്ട്സിലെ ചിലർ ഒരു കടൽകൊണ്ടു മുന്ന് സ്റ്റെപ്പുകൾ ഒരുമിച്ചു ,മുന്ന് നിലകളും  ഓടിക്കയറി ,അതെ കടലാസുതുകൈയില്പിടിച്ചു  മുന്നൂസ്‌റ്റെപ്പുകളോടി  കയറി 

 വലിയ  ബിസി ആണാണെന്നുവരുത്തിത്തീർക്കുകയും അതേകടലാസിൻറെപണികൾ     ഓവർ ടൈം ഇലച്ചെത്തുതീർക്കുകയും ചിലപ്പോൾ   പിറ്റേ ദിവസവുമിതുതന്നെ 

  ആവര്തികയും   ചെയ്യുമായിരുന്നു . 

. യൂണിയൻ നേതാക്കന്മാർ KKU ആകാലത്തു് യൂണിഫോം INTE NIRAM ENANENNU POLUM  പോലും ARIYILLAYIRUNNU.UNIFORM  DHRIKKATHE

  വോർക്സ് ഓഫീസിലെ അസിസ്റ്റന്റ്  പേർസണൽ ഓഫീസറിന്റെ റൂമിൽ 

 ഇരുന്നു സമയം കൊല്ലും ... അവിടെനിന്നുഓഫീസിൽ പേർസണൽ ഓഫീസറുടെ റൂമിൽ.അവിടെനിന്നും      എക്സിക്യൂട്ടീവ്   പഴ്സണലിന്റെ റൂമിൽ പിന്നെജിമ്മിന്റെറൂമിൽ ..ഈ സൊള്ളുകൾ കഴിയുമ്പോൾമണിനാല് .പിന്നെ  വീട്ടിലേക്കു . ഇതൊക്കെ  ആയിരുന്നു ചിട്ട വട്ടങ്ങൾ ..അങ്ങനെ  ഇരിക്കെ  എസ ജി കെ കുണ്ടറയിൽ    ചാർജ് എടുത്തു  . അദ്ദേഹം ആരെനോക്കിയും കണ്ണുരുട്ടിയില്ല ,ആരെയും വിളിപ്പിച്ചില്ല ആരെയും  ശാസിച്ചില്ല .അദ്ദേഹത്തിന്റെ റൂമിലെ  മേശ ജനാലക്കു അല്പമെടുത്തേക്കു വലിച്ചിട്ടു . അത്രതന്നെ .   അവിടെ  ഇരുന്നു  നോക്കിയാൽ മെയിൻ  ഗേറ്റും  ഓഫിൻസിന്റെ അല്പം  മുൻവശം  കാണാന്കഴിയും .പുറത്തേക്കും അകത്തേക്കും പോകുന്ന എല്ലാവരെയുംകാണാം . കൃത്യം  ഒമ്പതുമണിക്ക് സീറ്റിലിരുന്ന  സെയിൽസ് അക്കൗണ്ടന്റിനെ കണ്ടു ഞങ്ങൾ അത്ഭുതപ്പെട്ടു .പരസ്പരംനോക്കിയരിച്ചിരിച്ചു  . എസ് ജി കെ   ഇഫ്ഫെക്ട്.   ഒരു പേപ്പറുംകൊണ്ടു മുന്ന്  സ്റ്റെപ്പുകൾ  ചാടികയറുന്നതു നിന്നു . ഓവർടൈം  കുറഞ്ഞു . ഡ്യൂട്ടി സമയത്തു  പല  പല   ആവശ്യങ്ങളുമായി ജി എം നെ കാണാൻ എത്തിയനേതാക്കളോടു  പറഞ്ഞു നാലുമണിക്കുശേഷം വരാൻ. MANHOUR NASTHAPPEDUTHARUTHU ENNU  . ഇങ്ങനെയുള്ളഡിജിമ്മിനെ അവർക്കുപിടിക്കുമോ?. മേക്സിമം പ്രശ്ങ്ങൾ ഉണ്ടാക്കാൻ ശ്രമിച്ചുകൊണ്ടിരുന്നു .. 

 ഇതിനു  പിൻബലമായി ആ 

 സീറ്റ്  സ്വപനം  കണ്ടിരുന്ന 

 ചിലരുമുണ്ടായിരുന്നു. ഇദ്ദേഹത്തിന്റെ കാലത്താണ് ന്ടപ്സ യുടെ  ഒരു കോൺട്രാക്ട്  വിജയകരമായി  പൂർത്തിയാക്കിയത് . കിലോമീറ്റര് അയ്യായിരത്തിനുമേലെ ആണെന്നും കോൺട്രാക്ടറുമ്പർ  5220 ആണെന്നും തോന്നുന്നു .ഇപ്പോൾ   അത്ര  ഓർമയില്ല (തിരുത്താം) മാത്രമല്ല ഈ  കോൺട്രാക്ടിനു ഇതില്പറഞ്ഞിരിക്കുന്നതിൽകൂടുതൽകിട്ടി . ntpc ബെയർ കോണ്ടക്റ്ററിൽ ട്രാൻസിറ്റിൽ അല്പം  സ്ക്രറ്ച്ച വന്നലും തിരസ്കരിക്കും . എന്നാൽ ഇലെക്ട്രിസിറ്റി ബോർഡുകൾക്ക് ആപ്രശനമില്ല .  ഇതിനു ഇഷുറൻസ്   ക്ലെയിം ചെത്തതുംകിട്ടിയതും ഒക്കെ   എസ്സ്സ്  ആയിരുന്നു

 ഇപ്പോൾ  ഐഎഎസ് ഓഫീസർമാർ പതിനെട്ടുമണിക്കൂർ   ജോലി  ചെയ്യുന്നു . ഇത്   അവർ ഇഷ്ടപെട്ടുചെയ്യുന്നു  എന്നുകരുത്തുന്നില്ല   അതേപോലെ  പ്രതിപക്ഷവും   മാക്സിമയംദ്രോഹംചെയ്യുന്നു .   കയ്യിട്ടുവാരാനുള്ളഅവസരങ്ങൾനഷ്ടപെടുന്നു,മോടിയെത്താഴെ ഇറക്കാൻ പെടാപാട് പെടുന്നു. ഒരു ദിവസം എസ ജി കെ  (SGK )  യുടെ ഓഫീസിലെ ശിവശങ്കരൻ നായർ,   സാർ കാണാൻ  വിളിക്കുന്നു   എന്നറിയിച്ചു. ഞാൻ മുന്നിൽ  ചെന്നു.    ഇത്  രണ്ടാമത്തെ പ്രാവശ്യം ആണ് അദ്ദേഹത്തിന്റെ മുന്നിൽ നിൽകുന്നത്. എന്നോട് :  താങ്കൾക്ക് പറ്റിയ   സെക്ഷൻ സെയിൽസ് ആണ് , പ്രൊവിഡൻറ്  ഫൻഡ്  അല്ല .പ്രൊവിഡന്റിഫണ്ടിലേജോലികൾ     ആർക്കും  ചെയ്യാം. SALES  അങ്ങനെയല്ല എന്ന് ഒരു മുഖവുരയും കൂടാതെ പറഞ്ഞു.  Question:: ഇവിടെ   എത്ര  തരം കോണ്ടുക്ടറങുകൾ നിർമിക്കുന്നു   എന്നറിയാമോ? 

 ഞാൻ : ഇല്ല .(ടൈംഓഫീസിലിരിക്കുന്ന കാലത്ത് വലിയ റീല് ആണെങ്കിൽ (ബെർസിമിസ്) ഒരു ലോറിയിലൊന്നും  ,ചെറിയതാണെങ്കിൽ പല റീലുകളും   ഫാക്ടറി ഗേറ്റ് വഴി പുറത്തേക്കു   പോകുന്നത്  കണ്ടിട്ടുണ്ട് എന്നല്ലാതെ STRANDS   കളെ കുറിച്ഒന്നും  അറിയില്ലായിരുന്നു. അദ്ദേഹം തുടർന്നു :  


  SALES  ആണ്  ഒരു  കമ്പനിയുടെ   പ്രധാന  സെക്ഷൻ. പ്രോവിഡന്റ്  ഫണ്ട് ഒരു സർവീസ് സെക്ഷൻമാത്രമാണ് .  നിങ്ങളെപോലുള്ളവർ SALES ആണ്  ഇരിക്കേണ്ടത് ......... (കൂടുതൽസംസാരിക്കുന്ന   പ്രകൃതമില്ല സാറിനു  )   ....... ഓർഡർ  അടിക്കട്ടെ ? അദ്ദേഹം എന്റെ   മുഖത്തു നോക്കി .  ഞാൻ തലകുലുക്കി .  ഒരു   ഡി ജി എം നിന് എന്നെപ്പോലുള്ള  ഒരു സാദാ ക്ലാർക്കിനോട് അനുവാദം ചോദിക്കേണ്ട  കാര്യമില്ല. ഓർഡർ  അടിച്ചുതരേണ്ട  കാര്യമേ  ഉള്ളു. പ്രോവിഡന്റ് ഫണ്ടിൽ   എത്തിയതുവരെ   എന്റെ  ആവശ്യപ്രകാരമല്ല .  എന്നോട്   ആരും  അതുവരെ   അനുവാദവും ചോദിച്ചിട്ടില്ല, ഇതിനു ശേഷവും .ഇത്   എന്റെ  ആദ്യ  അനുഭവം. ഒരു  മണിക്കൂറിനുള്ളിൽ  തന്നെ  ഓർഡർ ശിവശങ്കരൻ   നായർകൊണ്ടുതന്നു .  അത്തും പതിവില്ലാത്തതു .സാധാരണ  പഴ്സണലിൽനിന്നാണ് ഓർഡർ 

  എത്തുന്നത്.  കൃത്യം അഞ്ചു /അഞ്ചരക്ക് തന്നെ വീട്ടിലേക്കു കയ്യും വീശി   പോകും. ഫയലുകൾ തലച്ചുമടായി വീട്ടിൽ വെച്ച് നോക്കാൻ ഒരു അറ്റെൻഡർമാരും  കൊണ്ടുപോയിരുന്നില്ല    അദ്ദേഹം വീണ്ടുംമാന്നാറിലേക്കുപോയി ...പിന്നെ  എല്ലാം  പഴയപടി , എല്ലാകോൺട്രാക്ടുകളും നഷ്ടത്തിൽ   പൂർത്തീകരിച്ചു .  പതുകെ പതുക്കെ  ഓർഡറുകൾകിട്ടാതായി.  ORDER  ബുക്ക്  നിൽ  ആയി .കമ്പനി  പൂട്ടി  .  ഭൂമിയിൽ എല്ലാവർക്കും  സമാധാനം!!!!!!. ഇങ്ങനെ  ഉള്ളവർ ഇരിക്കുമ്പോൾ സിസ്റ്റം താനെ എത്തും , പോകുമ്പോൾ എല്ലാം പഴയപടി ,മോഡിയും എസ് ജി കെ യെ പോലെ സിസ്റ്റം ഉണ്ടാക്കിയ ആൾ .     ചിറക്കത്തീന്തുചെയ്യും ?.ഏതുവിധേനെയുംമോദിയെ  താഴെ ഇറക്കാനുള്ള  കളികൾ കാണുമ്പോൾ എസ ജികെ  യും അലിൻഡനേയും ഓർത്തുപോകും . അലിൻഡ്‌ പൂട്ടിയശേഷം  ഉണ്ടായ പത്തിലേറെ  ആത്മഹത്യകൾ പോലെ ഇന്ത്യയിലുമിതുകാണാനാണ്   ചിലർ ആഗ്രഹിക്കുന്നു .  

അലിൻഡ് മാന്നാറിൽ നിന്നും  അദ്ദേഹം പോയതു കേരളസ്റ്റീൽ ഇന്ടസ്ട്രിയിലിലേക്കു ,മാനേജിങ് ഡയറക്ടർ ആയി .  അതും  ലാഭമാക്കി അവിടെനിന്നും പടിയിറങ്ങി.സൗത്ത് ഇന്ത്യ WIRE റോപ്‌സിലും മാനേജിങ് ഡയറക്ടർ ആയി സേവനം അനുഷ്ഠിച്ചിട്ടുണ്ട് 

Comments

Popular posts from this blog

വയനാട് /മേപ്പാടി/ മുണ്ടകൈ / ചൂരമല /പുഞ്ചിരിമറ്റം Mundakai/chooramala/ തീവ്ര സ്വഭാവം ഉള്ളവർ

ഹേമ കമ്മീഷൻ റിപ്പോർട്ട. JUSTICE HEMA COMMISSION REPORT/NATURE/PRAPANJAM

മഹാകവി പാല നാരായൺ നായർ/NSS COLLEGE KOTTIYAM