അച്ചന്മാർക്കു വഴിനീളെനടന്നു പണിയാം ,കുട്ടികളെ സ്വന്തം അനാഥാലയത്തിലിൽ വളത്താം ....ജെസ്‌മി ഇതൊക്കെ വിളിച്ചു പറയും മുൻപേ അയ്യനേത് വർഷങ്ങൾക്കുമുമ്പേ എഴുതിയിട്ടുണ്ട് .(നോവൽ എന്ന ലേബൽ കൊടുത്തു എന്ന് മാത്രം ). . അയ്യനേത്തിനെ വായിക്കുന്നതിനുമുന്പേ 1966 ഇത് എന്റെ സുഹൃത്ത് രാജു സ്കൂളിൽ നിന്നുള്ള മടക്കയാത്രയിൽ എന്നോട് പറഞ്ഞിട്ടുണ്ട് . അന്ന് അത് മനസ്സിലാക്കാനുള്ള ത്രാണി ഇല്ലായിരുന്നു എങ്കിലും ഓർമയിൽ കിടന്നു . ( ബൈബിൾ ലെ തെറ്റുകളെ കുറിച്ച് ആദ്യം കേൾക്കുന്നതും ലാറ്റിൻ കാത്തലിക് സ്കൂളിലെ കത്തോലിക്ക അധ്യാപകരിൽനിന്നും ആണ് ) .അങ്ങനെ ഭംഗിയായി അമ്മമാരും അച്ചന്മാരും എന്ജോയ് ചെയ്യുന്നു ...പരാതികൾ ആവുന്നത് വിരളം
മദ്രസ്സ അധ്യാപകർ ആവശ്യം പോലെ വൈകൃതങ്ങൾ നടത്തുന്നു . പിടിക്കപ്പെടുന്നത് ചിലതു മാത്രംപിന്നെ എന്തിനാണ് ബിനോയ്‌ക്ക് നേരെ ഇത്ര ആക്രമണം എന്ന് പിടികിട്ടുന്നില്ല . പെട്രോൾ ഒഴിച്ച് കൊല്ലുന്നതിനേക്കാൾ വലുതാണോ ഇത് ... എഫ് ഐ ആർ ആയി... ഇനി കോടതിയിൽ എത്തും . കോടതി തീർക്കും ....വിശ്വാസികൾ ആയ കോടിയേരി കുടുംബത്തെ ആക്ഷേപിക്കുന്നതിനോട് യോജിപ്പില്ല ...ബാലകൃഷ്ണൻ ചേട്ടൻ എന്തെങ്കിലും ഒക്കെ വിളിച്ചു പറയുന്നത് പിണം നാറി യെ സന്തോഷിപ്പിക്കാൻ ....കടകവും പദ്മകുമാറും കോടിയേരി കുടുംബവും എല്ലാം തനി വിശ്വാസികൾ ....മറിച്ചായിരുന്നു എങ്കിൽ ശബരിമലയിലെ കളി മാറിയെനേം ... ബിനോയിയെ വെറുതെ വിടുക പ്ളീസ്
വൽകഷ്ണം : യാഹൂ മെസ്സന്ജരിൽ കോയമ്പത്തൂരിലെ ഒരു മഠത്തിലെ കന്യാസ്ത്രികളോട് സംസാരിച്ചിട്ടുണ്ട് .. അവർ അവരുടെ മനസ്സ് തുറന്നു ....അവിടുത്തെ സംഭവങ്ങൾ ഇവിടെ എഴുതാൻ പറ്റില്ല ... പക്ഷെ അവർക്കു അഭയ യെ കുറിച്ച് അറിയില്ലായിരുന്നു ....
Comments
Post a Comment