HASARE GOTHRAM/ BHAMIYAN BUDHA STATUE/KABUL CLASS ROOM BOMBING

ഷിയാ വിദ്യാഭ്യാസ സ്ഥാപനത്തിൽ 35 നിരപരാധികളായ ഷിയായിലെ ന്യുന പക്ഷ ഗോത്രമായ ഹസാരെ വിഭാഗത്തിലെ കുട്ടികളെയാണ് സുന്നികൾ കൊന്നുതള്ളിയത്. സുന്നികൾക്ക് എന്തൊരു വൈരാഗ്യമാണ് ഷിയാകളെ കാണുന്നതുതന്നെ പ്രവാചകനിലും ഖുറാനിലും ആണ് ഷിയാകൾ വിശ്വസിക്കുന്നതെങ്കിലും . അപ്പോൾ സുന്നികൾക്ക് ഹിന്ദുക്കളോടുള്ള വൈരാഗ്യം /ശത്രുത പറയാനുണ്ടോ? പി എഫ് ഐ യുടെ പ്രവർത്തനം ഇതിന്റെ അടിസ്ഥാനത്തിൽ അല്ലെ ? എന്താണ് ഇതിനൊരു ശാശ്വത പരിഹാരം . ഏതുവിശ്വാസമായാലും എല്ലാവര്ക്കും ജീവിക്കാൻ അവകാശമില്ലേ ?. ഹസാരെ ഗോത്രവർഗക്കാരാണ് ബാമിയാൻ ബുദ്ധപ്രതിമ തകർത്തത് . ഇവർ ഇന്ന് ജീവിക്കുന്നത് തകർത്ത ബുദ്ധ പ്രതിമഅവശിഷ്ടങ്ങൾക്കിടയിൽ പ്ലാസ്റ്റിക് ഷീറ്റ് ഇട്ട മറ പുരകളിൽ ഏതുസമയവും ജീവൻ പൊലിയും എന്ന ഭീതിയിൽ . പ്രതിമയിൽ വലിഞ്ഞുകയറി ഒട്ടകൾ ഉണ്ടാക്കി അതിൽ വെടിമരുന്നു നിറച്ചു കത്തിച്ചു സ്ഫോടനം നടത്തിയായിരുന്നു തകർത്തത് . ഇത് ചെയ്ത ഹസാരെ ഗോത്ര തലവനും ആയി ആരോ നടത്തിയ കൂടി കാഴ്‌ച മാതൃഭൂമി വാരാന്ത്യ പതിപ്പിൽ ഉണ്ടായിരുന്നു . എന്തെല്ലാം കാണണം നമ്മുടെ ഈ കൊച്ചു ജീവിതത്തിനിടയിൽ. !!!! The death toll from a suicide bombing of a classroom in Kabul has risen to at least 35, the United Nations mission in Afghanistan told AFP on Saturday. On Friday, a suicide bomber blew himself up at a study hall in the Afghan capital's western district of Dasht-e-Barchi as hundreds of pupils were taking tests in preparation for university entrance exams. The neighbourhood is a predominantly Shiite Muslim enclave and home to the minority Hazara community -- ..a historically oppressed group that has been targeted in some of Afghanistan's most brutal attacks in recent years."The latest casualty figures from the attack number at least 35 fatalities, with an additional 82 wounded," the mission said in a statement. Kabul police have so far said that 20 people were killed and 27 others wounded. No group has claimed responsibility for the attack at the Kaaj Higher Educational Centre. https://economictimes.indiatimes.com/news/defence/kabul-classroom-bombing-death-toll-at-least-35-united-nations/articleshow/94581606.cms?utm_source=contentofinterest&utm_medium=text&utm_campaign=cppst&fbclid=IwAR3atG4KBUbOK6H94xQGeVO0OIjeK8f3PmrMget7tDTgKQ8EzFC1eQbQxLI

Comments

Popular posts from this blog

വയനാട് /മേപ്പാടി/ മുണ്ടകൈ / ചൂരമല /പുഞ്ചിരിമറ്റം Mundakai/chooramala/ തീവ്ര സ്വഭാവം ഉള്ളവർ

ഹേമ കമ്മീഷൻ റിപ്പോർട്ട. JUSTICE HEMA COMMISSION REPORT/NATURE/PRAPANJAM

മഹാകവി പാല നാരായൺ നായർ/NSS COLLEGE KOTTIYAM