ARYADAN JI / B. SASEENDRAN INTUC LEADER (FACT)
ആര്യാടൻ മുഹമ്മദ് ജി യുടെ അന്ത്യ ക്രീയകൾ ചാനലിലൂടെ കണ്ടു. നമ്മൾ പുരുഷ കേസരികൾ എവിടെ നിന്നാലും മനോഹരികൾ ഉണ്ടോ എന്നന്വേഷിക്കാറുണ്ടല്ലോ . ഇതേപോലെ തിരിച്ചും. രണ്ടുകൂട്ടരും ചേർന്നാലല്ലേ എന്തും പൂർണമാകൂ. ഇവിടെയും ഞാൻ തിരഞ്ഞു . എല്ലാ ഇടവും പരതിയിട്ടും സ്ത്രീകളെ ആരെയും കണ്ടില്ല. പ്രത്യേകിച്ചു Mrs. ഉസ്മാൻ / Mrs.മേത്തർ / ശാരദക്കുട്ടി ചേച്ചി മുതൽപേരെ. സ്ത്രീകളില്ലാത്ത പ്ര ത്യകിച്ചു രക്തബന്ധത്തിലെ സ്ത്രീകൾ പങ്കെടുക്കാത്ത അവസാന കർമ്മങ്ങൾക്ക് പൂർണത ഉണ്ടോ എന്നും സംശയം . നിശ്ചിത സമയം ആയപ്പോൾ മുഴുവൻ കാണിക്കാതെ തടഞ്ഞു . ആരോടും എന്തും ചോദിക്കുന്ന പത്രക്കാർ വിരലുകൊണ്ട് പുറത്തേക്കുപോകാൻ ആവശ്യപ്പെട്ടപ്പോൾ വായിൽ കൈയ്യും പൊത്തി ക്യാമറ ഓഫ് ചെയ്തു നീങ്ങുന്നതും നമുക്ക് മനസ്സിലാക്കാമല്ലോ . ശ്രീകോവിലിലെ വിഗ്രഹവും അടുത്തുനിൽക്കുന്ന മേൽശാന്തി തൂറുന്നോ, പെടുക്കുന്നോ ജെട്ടി ധരിച്ചിരുന്നോ എന്നൊക്കെ വിശദമായി പരിശോധിക്കുന്നവർ ഒരു വേദനയും ഇല്ലാതെ ഇത്രയും കിട്ടിയല്ലോ എന്ന ആഹ്‌ളാദത്തോടെ നടന്നുനീങ്ങുന്നതു മനകണ്ണിൽ കണ്ടു. സ്വന്തം സമുദായത്തിലെ സ്ത്രീകൾ ക്കു വിലക്കുള്ളത് അറിയാം. മറ്റു സമുദായത്തിലെ സ്ത്രീകളെ വിലക്കിയിട്ടുണ്ടോ എന്നോ ലോകത്തെ മുഴുവൻ സ്ത്രീകളെയും വിലക്കിയിട്ടുണ്ടോ എന്നറിയില്ല . ഇതിൽ സമൂഹത്തിലെ സമുന്നതരായ സ്ത്രീകൾക്കും വേദനയില്ല , പരാതിയില്ല, പരിഭവം ഇല്ല. . ആയതിനാൽ ഉന്നത കുലസ്ത്രീകൾ തന്നെ . മുക്കിലോ മൂലയിലോ പോലും നിന്ന് താഴ്ന്ന ശബ്ദത്തിൽ / വളി വിടുന്ന ശബ്ദത്തിൽ പോലും മുറുമുറക്കാത്തതും പ്രശംസനീയം. പത്രങ്ങൾ ആര്യാടൻ ജീ ക്കു കൂടുതൽ പേജുകൾ നീക്കി വെച്ചതും മുഹമ്മദാലിയെ ചില കോളങ്ങളിൽ ഒതുക്കിയതിനോടും എനിക്ക് യോജിപ്പ് . 26 വർഷം എം എൽ എ ആയിരുന്ന മുഹമ്മദാലി ക്കു അങ്ങനെ തന്നെ വരണം . സ്വന്തം വളർച്ചക്ക് വേണ്ടി പാർട്ടിയിലെ മറ്റുള്ളവരെ ഒതുക്കിയ ആളല്ലേ . ഫാക്ടിലെ ഐ എൻ ടി യു സി നേതാവായിരുന്ന ബി ശശീന്ദ്രനെ നാൽപ്പതുവര്ഷത്തോളം കട്ടിൽകിടത്തിയില്ലേ. ആലുവ എം എൽ എ ആകാൻ ശശീന്ദ്രന് നറുക്കുവീഴുമോ എന്ന ഭയത്താൽ ഫാക്ടിന്റെ മുന്നിലിട്ട് സ്വന്തം മതത്തിലെഗുണ്ടകളെ കൊണ്ട് കോൺഗ്രസ് വേഷത്തിൽ തല്ലി ചതച്ചത് ഏലൂര് കാർക്ക് ഓർമയുണ്ട്. കോവിഡ് കാലത്തിനു അല്പം മുൻപാണ് എണീച്ചു നിൽക്കാനായത് . ഈകാലം അവസാനിക്കുന്നതിനു മുൻപേ ശശീന്ദ്രൻ പോകുകയും ചെയ്തു .ദേ ഇപ്പോൾ മമ്മാലിയും പോയി . ആലുവ ക്കു വേണ്ടി എന്ത് ചെയ്തു എന്നുചോദിച്ചാൽ ആലുവക്കാർ കൈ മലർത്തും. അത്ര മഹാൻ ആണ് . ആര്യാടൻ ജീ സ്വന്തം പിതാമഹരേ എപ്പോഴും സ്മരിക്കുന്ന ആൾ ഒപ്പം അവർ എവിടെനിന്നാണ് എത്തിയത് എന്നുള്ളതും ...ആര്യാടൻ മുഹമ്മദ് ജി ക്കു ആദരാജ്ഞലികൾ
Comments
Post a Comment