NIRMALA SEETHARAMAN/ SBI/ CONTRADICTORY STAEMENT OF ECONOMICS EXPERTS

മുൻ നീതി ആയോഗ് ഉദ്യോഗസ്ഥനും , അരുന്ധതിയും അതേപോലെ അമർത്യക്കും മറ്റു പ്രമുഖസാമ്പത്തീക വിദഗദ്ധർക്കും നമ്മുടെ സമ്പത് വ്യവസ്ഥയെക്കുറിച്ചു എന്തും പറയാമല്ലോ . മോഡിയും നിർമലാജിയും ( ഹിന്ദു പത്രം എഴുതുന്നത് സീതാരാമൻ എന്നുമാത്രമാണ് . അവഹേളിക്കാനാണെങ്കിലും സാമ്പത്തീക നഷ്ടവും വിവരമില്ലായ്മയും നിങ്ങൾക്കുതന്നെ . സീതാരാമൻ അവരുടെ ഭർത്താവാണെന്നും ഭരണകൂടവും ആയി ബന്ധമൊന്നും ഇല്ലെന്നും എല്ലാവര്ക്കും അറിയാമെങ്കിലും എന്തുകൊണ്ട് ദ ഹിന്ദു വിനു മാത്രം അജ്ഞത . സീതാരാമനിൽ നിര്മലയിൽ ഉള്ളതിനേക്കാൾ അക്ഷരങ്ങൾ കൂടുതലുള്ളതുകൊണ്ടു അച്ചടി മഷി കൂടി സാമ്പത്തീക നഷ്ടം ഉണ്ടാകാമല്ലോ ..ഒരു സാമ്പത്തീക വർഷം കണക്കാക്കിയാൽ നഷ്ടം ചെറുതല്ല...ചില ഹെഡിങ്ങുകളിൽ Mrs ഇല്ലാതെ സീതാരാമൻ എന്നുമാത്രമേയുള്ളു ) ഇതൊന്നും ചെവികൊടുക്കേണ്ടതില്ല ... നിങ്ങൾ നല്ലരീതിയിൽ നയിക്കുന്നു . ഇതേപോലെ മുന്നോട്ടുപോകുക. ബാങ്കുകളിൽ കിട്ടാക്കടം പെരുകുന്നു എന്ന വാർത്ത കൊടുത്തു ഭീതിദായകമായ പ്രതീതി ജനിപ്പിക്കുന്നത് പത്രക്കാരുടേയും പ്രതിലോമ ശക്തികളുടെയും ആവശ്യം . ഇത് ഒരു എക്കണോമിയിൽ ഉള്ളതാണല്ലോ . പണം കൂടുതൽ കൈകളിലൂടെ മറിഞ്ഞു പോകുകയും അപ്പോഴെല്ലാം നികുതിയായി ഖജാനവിൽ എത്തുകയും വേണ്ടതല്ലേ . പണം പോക്കറ്റിൽ ഇരുന്നാൽ ഇതുപറ്റുമോ ?ആഡംബര കല്യാണങ്ങൾ / ഉത്സവങ്ങൾ / പത്താളുകൂടുന്ന എന്തുപരിപാടിയും( (ഹൈ കോർട്ട് അഡ്വക്കേറ്റ്സ് അസ്സോസിയേഷന്റെ ആന്വൽ മീറ്റ് പോലെ ) മണി സർക്കുലേഷൻ കൂട്ടുമല്ലോ. നൂറുരൂപക്കു നൂറു രൂപതന്നെ നികുതിയിനത്തിൽ കിട്ടിയാൽ സമ്പത് വ്യവസ്ഥ നന്നാകുമല്ലോ . ഭരണ കൂടത്തിനു നേരിട്ട് വായ്‌പ്പ/ മണി സർക്കുലേഷൻ പ്രവർത്തികൾ ചെയ്യാൻ കഴിയില്ലല്ലോ . ബാങ്കുകളിലൂടെ പ്രത്യേകിച്ചു പൊതുമേഖലാ ബാങ്കുകളിലൂടെ അല്ലെ ഇത് പറ്റൂ . ബാങ്കുകൾക്ക് പ്രവർത്തന ധനത്തിൽ കുറവ് വരുമ്പോൾ നികുതിവരുമാനത്തിന്റെ ഒരുഭാഗം കൊടുത്തു ശക്തരാകുന്നത് നമ്മൾ ഈ ഭരണകൂടം വന്നശേഷം കാണുന്നുണ്ടല്ലോ . ഇതിനു പൊതുമേഖലാ ബാങ്കുകൾ ആവശ്യമാണ് . മോഡി സർക്കാർ പൊതു മേഘല ഇല്ലായ്മ ചെയ്യും എന്നോ/ ചെയ്യണം എന്നോ ആവശ്യപ്പെടുന്നതോ ശത്രുക്കൾ. പൊതുമേഖലാ നിലനിർത്തേണ്ടത് ഈ പ്രത്യേക ആവശ്യത്തിനുവേണ്ടി . സ്വകാര്യബാങ്കുകളിലേക്കു പണം ഇൻജെക്ട് ചെയ്യാൻ കഴിയില്ലല്ലോ അഥവാ കഴിഞ്ഞാൽ തന്നെ രാഷ്ട്രീയ എതിരാളികൾക്ക് പിടി വള്ളി ആകുമല്ലോ . വിദക്തരുടെ അഭിപ്രായങ്ങളിലെ വൈരുദ്ധ്യം ശ്രദ്ധിക്കുമല്ലോ Former Deputy Chairman of NITI Aayog and Professor Arvind Panagariya of Columbia University and Poonam Gupta, Director General of NCAER and member of the Council to advise the Prime Minister on economic matters, have said that except for the State Bank of India (SBI), all public sector banks should be privatised. Panagariya and Gupta, presenting in the India Policy Forum, have said in a policy paper, 'Privatisation of public sector banks is in the interest of all. With most banks going into the private sector, the pressure on the Reserve Bank of India will also increase to streamline the entire process, rules and laws, so that it can yield good results.' According to the report given by ncaer.org, it has been said in this policy paper that in principle, all public sector banks including the State Bank of India should be privatised. But in the economic and political structure of India, no government would like that it does not have a government bank. In view of this, the target at present should be to privatise all other banks except SBI. If the environment looks favourable after a few years, then SBI should also be privatised. Significantly, Finance Minister Nirmala Sitharaman, while presenting the budget for the current financial year, announced the privatisation of two public sector banks along with IDBI Bank in the financial year 2022. Apart from this, NITI Aayog has also shortlisted two PSU banks for privatisation. Along with this, the Finance Minister had also said that an insurance company would be sold in the current financial year. Despite the constant protests, the government has already clarified its stand on privatisation. While both economists have shown their full support for the privatisation of banks, on the other hand, government employees are also continuously on strike against it.

Comments

Popular posts from this blog

വയനാട് /മേപ്പാടി/ മുണ്ടകൈ / ചൂരമല /പുഞ്ചിരിമറ്റം Mundakai/chooramala/ തീവ്ര സ്വഭാവം ഉള്ളവർ

ഹേമ കമ്മീഷൻ റിപ്പോർട്ട. JUSTICE HEMA COMMISSION REPORT/NATURE/PRAPANJAM

മഹാകവി പാല നാരായൺ നായർ/NSS COLLEGE KOTTIYAM