KCBC
ആരുടെ ജയന്തിയായാലും ഞായർ ആഴ്ച വരരുത് . അത് മറ്റെന്തെങ്കിലും ദിവസത്തേക്ക് മാറ്റിവെക്കണം ...സനാതന ധർമത്തിൽ നിന്നും ആറാം നൂറ്റാണ്ടിലുണ്ടായ വിദേശ മതത്തിൽ എത്തിയവർ ശക്തരായപ്പോൾ പറഞ്ഞതും കേരള കത്തോലിക്കകാർ (കെ സി ബി സി) പറഞ്ഞതും ഒന്നുതന്നെയല്ലേ ഇവരും ശക്തരായപ്പോൾ.
എനിക്ക് തോന്നിയത് : ഞായർ ആഴ്ചകളിലെ സെർവീസിനു വിശ്വാസികൾ കുറയുന്നുണ്ടാകാം . പിന്നെ മറ്റു പരിപാടികളും കൂടെ ഉണ്ടായാലോ . ആരുംതന്നെ ഇല്ലാതായി കുർബാന നടക്കാതെ വന്നാലോ എന്ന ഭയം ആകാം . ബ്രാണ്ടി അടിച്ചു തരുണീമണികളെ നോക്കി ഒരു പ്രസംഗത്തിന്റെ അവസരം നഷ്ട്ടപെടുത്തണോ ? ഞാനും യോജിക്കുന്നു . ഈ വർഷത്തെ ഗാന്ധിജയന്തി യും ലഹരിമുക്ത പരിപാടികളും മഹാത്മാ ജി യെ അറിയിക്കാതെ ഒക്ടോബർ മൂന്നിലേക്കോ മറ്റേതെങ്കിലും ദിവസത്തിലേക്കോ മാറ്റുക വെള്ളിയാഴ്ച ഒഴിച്ച് . പാവങ്ങൾ പൃഷ്ഠങ്ങൾ കണ്ടോട്ടെ. തെറ്റിദ്ധരിക്കരുത് . പുറകുവശം കാണിച്ചും കാണിക്കാതെയും ഉള്ള തർക്ക പ്രാർഥനകളെ ആണ് പരാമർശിച്ചത് .
Defying government order, KCBC declares October 2 a holiday for catholic educational institutions
ENGLISH.MATHRUBHUMI.COM
Defying government order, KCBC declares October 2 a holiday for catholic educational institutions
Comments
Post a Comment