KARUKAPUTHUR MAHALLU/കറുകപുത്തൂർ കേന്ദ്ര മഹല്ല് ജമാഅത്ത്

Have you ever gone into a store or a supermarket by first looking at the owner's religion? Well, it seems that this has been and continues to be the practice that many use to target or avoid Hindu businesses. How Muslims in Kerala Organized Boycott of Hindu-owned Store #HinduphobicSecularism @chathootti @TarekFatah @TahirGora @ImamofpeaceCLICK TO TWEET I clearly remember how the Pakistani radio jocks in Houston would righteously announce some businesses as “Pakistani and Islamic” and urge their listeners to go and buy from them to “help the community” and keep the wealth “within” .http://drishtikone.com/2019/02/muslims-in-kerala-organize-boycott-of-hindu-owned-store/?fbclid=IwAR2kehlCIXLBIhAfFBNJsKlLY2GscIO5-aIpqPsa1C6Ss3KLG_FA01LmAgk മേൽ എഴുതിയത് ഞാൻ കാണാൻ ഇടയായപ്പോൾ ആണ് എന്റെ കുടുംബ ജീവിത ആരംഭത്തിൽ ഉണ്ടായ സംഭവം ഓർമയിൽ വന്നതും എഴുതിയതും (ഫെബ്രുവരി 19 .2019 ൽ ). The below photo and its subject matter are the same. This originated in November 2022 asserting Muslims to keep a distance / not cooperate with the hall owned by a Hindu. 1984 DECEMBER 5 നു ഞാൻ എൻ്റെ ജോലിസ്ഥലത്തിനു അടുത്ത് ഒരു വീട്ടിൽ വാടകക്ക് താമസം ആയി . വീട്ടുടമസ്ഥന്റെ ബാപ്പക്ക് KSEB യിൽ ആയിരുന്നു ജോലി . കാക്കി നിക്കറും കാക്കി SHIRT ഉം ആണ് എപ്പോഴും അദ്ദേഹത്തിന്റെ വേഷം . മുസ്ലിം ആണെങ്കിലും വർക്കിംഗ് സമയത്തും ഇടയ്ക്കിടയ്ക്ക് മിന്നും. ഓവർ ആയി പോയാൽ വഴിയിൽ കണ്ട സകലരെയും ചീത്ത വിളിക്കും. ആജാനബാഹു . റിട്ടയർ ചെയ്തതിനു ശേഷവും ഈ യൂണിഫോം ധരിച്ചായിരുന്നു നടപ്പ്‌ . ഞാൻ ഇവിടെ താമസം ആകുന്നതിനു മുൻപേ ഇദ്ദേഹത്തെ കണ്ടിട്ടുണ്ട് ... ഇദ്ദേഹം വിരമിച്ചപ്പോൾ ആശ്രിതന് ജോലി വ്യവസ്ഥയിൽ മകന് ജോലി കിട്ടി. ബാപ്പയുടെ അതെ ജോലി . വല്ലപ്പോഴുമൊക്കെ മിനുങ്ങും എങ്കിലും ബാപ്പയെ പോലെ അല്ല . ബാപ്പയുടെതുപോലുള്ള ശരീരവും ഇല്ല. എഴുത്തും വായനയും അല്പം ബുദ്ധിമുട്ടുള്ള ആൾ . എന്നാൽ ഉറുദു അറിയാം. ഫ്ലവർ മിൽ ഉണ്ട്. ഞങ്ങളുടെ വലതുവശം താമസിക്കുന്നത് മറ്റൊരു മുസ്ലിം കുടുംബം . 1985 മദ്ധ്യം ആയപ്പോൾ ലക്ഷ്മി ജനിച്ചു. അവൾ ഈ രണ്ടു കടുംബങ്ങളിലും മറ്റുചില മുസ്ലിങ്ങളുടെ വീടുകളിൽ വാടകക്ക് താമസിക്കുന്ന ഹിന്ദു കുടുംബങ്ങളിലുമായി പിന്നെ ഒരു ബ്രാഹ്മണ കുടുംബത്തിലുമായി ആയി കളിച്ചു വളർന്നു. അവൾക്കു രാത്രി കാലങ്ങളിൽ ഞെട്ടൽ ഉണ്ടായപ്പോൾ ഉമ്മ ഓതി കെട്ടി. ഉമ്മക്ക് എഴുതാനും വായിക്കാനും അറിയില്ല. ഇദ്ദേഹത്തിന്റെ മൂത്ത മകൻ ഒൻപതിൽ, രണ്ടാമൻ എട്ടിൽ , മൂന്നാമൻ അഞ്ചിൽ, മകൾ ഒന്നിൽ. ഇവർ എല്ലാവരും കാലത്തു ഓത്തു സ്കൂളിൽ / മദ്രസ്സ യിൽ പോകും. ഈ കുട്ടിയെയും ഇളയ ആൺകുട്ടിയെയും മായ പഠിപ്പിക്കാറും ഉണ്ട്. ഇദ്ദേഹത്തിന്റെ ഭാര്യയെ ഞങ്ങൾ ഉമ്മ എന്നാണ് വിളിച്ചിരുന്നത് ....അവർ മായയെ പേര് വിളിക്കാറില്ല പകരം "കൊച്ചേ " എന്ന് വിളിക്കൂ .....മായക്ക് പലപ്പോഴും കൂട്ടു ഉമ്മയും ഒന്നാം ക്ലാസ്സിൽ പഠിക്കുന്ന മകളും ആയിരുന്നു . ഓവർടൈം കഴിഞ്ഞു രാത്രി ഒന്പതുമണി/ഒൻപതര ക്ക് ഞാൻ വീട്ടിൽ വരുമ്പോൾ ഉമ്മറത്ത് ഉമ്മയും മകളും മായയോട് വർത്തമാനം പറഞ്ഞു ഇരിപ്പുണ്ടാവും. പകലും സ്കൂൾ വിട്ടു എത്തിയാൽ കുട്ടി മായയുടെ അടുത്ത് എത്തും സ്കൂളിലേ യും ഓത്തു പള്ളിക്കൂടത്തിലേയും ഒത്തിരി വിശേഷങ്ങൾ മായയോട് പറയും .... ഒരു ദിവസം അങ്ങനെ ഉള്ള വർത്തമാനങ്ങൾക്കിടയിൽ ഈ കുട്ടി മായയോട്:- "ചേച്ചി ...ചേച്ചി എവിടുന്നാ സാധനങ്ങൾ മേടിക്കുന്നത്" മായ := അത് സൊസൈറ്റി ( EMPOYEES COOPERATIVE SOCIETY) യിൽ നിന്നും. അത് (സൊസൈറ്റി ) എന്ത് സാധനം /shop എന്ന് മനസ്സിലാകാഞ്ഞ കുട്ടി സൊസൈറ്റി എന്തുപോലിരിക്കും എന്ന ആലോചനക്ക് ശേഷം അല്പ സമയം കഴിഞ്ഞു മായയോട് :_ " ചേച്ചി, ഹിന്ദുക്കളുടെ കടയിൽ നിന്നും ഒന്നും മേടിക്കരുത് " മായ ഞെട്ടി ....ജാതി മത ചിന്തകൾ ഇല്ലാത്ത മായയും പെൺകുട്ടിയും . എല്ലാ ജാതി മതസ്ഥരും കൂട്ടുകാരായുള്ള മായ. ഹിന്ദുവും ക്രിസ്താനിയും മുസ്ലിമും ഒന്നും തിരിച്ചറിയാൻ പാടില്ലാത്ത അഞ്ചു വയസ്സുകാരി പെൺകുട്ടി . കൊച്ചി ST:TERESA സ്കൂളിലും കോളേജിലിയും പഠിച്ച മായ മതേതര . കൂടുതൽ സുഹൃത്തുക്കൾ ഉള്ളത് ക്രിസ്താനികളും മുസ്ലിങ്ങളും. മായക്കു പൊതുവേ ഹിന്ദുക്കളെ അതിൽ സ്വ സമുദായം ആയ നായന്മാരെ തീരെ ഇഷ്ടമല്ല. ഗവണ്മെന്റ് സ്കൂളിൽ പഠിക്കുന്ന പെൺകുട്ടി. ഇവിടെ എല്ലാ മതസ്ഥരും ഉണ്ട്. ആ കുട്ടി അവതരിപ്പിച്ചത് നിഷ്കളങ്കമായി . ആദ്യത്തെ ഞെട്ടലിനു ശേഷം മായ പെൺകുട്ടിയോട് " കുട്ടിയോട് ഇതാരാണ് പറഞ്ഞത് ?" കുട്ടി := "ഓത്തു പള്ളികൂടത്തിലെ മുസലിയാർ ." ഞാൻ വന്നു കയറിയപ്പോഴേ സംഭവം എന്നോട് പറഞ്ഞു എങ്കിലും ഇങ്ങനെ ഒന്നും ഒരിക്കൽ പോലും ചിന്തിച്ചിട്ടില്ലാത്ത മായ ഈ സംഭവം അപ്പോഴേ കളഞ്ഞു , എനിക്കിതു അന്നേ ഫീൽ ചെയ്തു ....ഞാനിടക്കിടക്കു ഓർക്കാറുണ്ട് ... ചില അടുത്ത ബന്ധുക്കളോടും സുഹൃത്തുക്കളോടും അന്നേ പറഞ്ഞിട്ടുണ്ട്. സ്വാതന്ത്ര്യം കിട്ടി 38 വര്ഷം മാത്രം കഴിഞ്ഞിട്ടേ ഉണ്ടായിരുന്നുള്ളു എങ്കിലും അന്നേ ഇതൊക്കെ മദ്രസ്സയിൽ പഠിപ്പിക്കുന്നുണ്ട് . പ്രവർത്തിയിൽ കൊണ്ടുവരന്നുണ്ട് . അന്ന് രഹസ്യമായിട്ടാണെങ്കിൽ ഇന്ന് പരസ്യമായിട്ടു തന്നെ . അത്രത്തോളം വളർന്നുകഴിഞ്ഞു . ഇത് ക്രിസ്റ്റൻസിന്റെ ഇടയിലും ഉണ്ട്. പല സംഭവങ്ങൾക്കും ഞാൻ സാക്ഷിയാണ്. സൺ‌ഡേ സെർമനിൽ പറയുന്നുണ്ട് . (നമ്മുടെ ഇടവകയിലെ ഒരാൾ ഇന്ന സ്ഥലത്തു ഒരു കട തുടങ്ങിയിട്ടുണ്ട് . അവിടെനിന്നും വാങ്ങി അദ്ദേഹത്തെ സഹായിക്കണം എന്ന് അഭ്യർത്ഥിക്കുന്നതു ഇതുതന്നെ അല്ലെ ?. താഴത്തേ കത്ത് പരിവാറുകാരുടെ കളിയാണ് എന്ന് അജയൻ പറഞ്ഞാലും ഞാൻ അംഗീകരിക്കുകയില്ല . കേഡർ സംഘടനക്ക് ഇത്തരം രീതികൾ ഇല്ല . മുസ്ലിങ്ങൾക്ക് മുട്ടയിൽ അറബി/ഉറുദു എഴുതി കൂടോത്രം ചെയ്തു ശത്രുക്കളുടെ ഭൂമിയിൽ കിഴിച്ചിടുന്ന രീതി ഉണ്ട് . ഇങ്ങനെ ഒരു സംഭവത്തിനു ഞാനും മായയും സാക്ഷി/ഭാഗം ആയ സംഭവം ഇതേപോലൊരു സന്ദർഭം ഉണ്ടാകുമ്പോൾ എഴുതാം . വെറും പൊള്ളയായ ഇത്തരം അന്ധ വിശ്വാസങ്ങൾ ഹിന്ദുക്കളേക്കാൾ കൂടുതൽ മുസ്ലിങ്ങളിൽ ആണ് . ആ കാലങ്ങളിൽ രാത്രി കളിൽ വഴിയോരങ്ങളിൽ താത്കാലിക സ്റ്റേജ്/ കാമന ങ്ങൾ ഒരുക്കി അലങ്കരിച്ചു ട്യൂബ് ലൈറ്റുകൾ ഇട്ടു മത പ്രസംഗങ്ങൾ ഉണ്ടായിരുന്നു കൊല്ലം ജില്ലയിൽ. ഒരുദിവസം ഉമ്മ മായയോട് പറഞ്ഞു "കൊച്ചെ ഇന്ന് രാത്രിയിൽ പ്രസംഗിക്കാൻ മദനി വരുന്നുണ്ട്. ഉഗ്രൻ പ്രസംഗം ആണ് . കൊച്ചു വരണം കേൾക്കണം . തീപ്പൊരി പ്രസംഗം . മായ വരാം എന്ന് ഏറ്റു. ഒമ്പതോ മറ്റോ ആയപ്പോൾ ഉമ്മ വന്നു വിളിച്ചു . പകലത്തെ ജോലിയും കുസൃതി ആയ ലക്ഷ്മിയുടെ കാര്യങ്ങളും ഒക്കെ കഴിഞ്ഞു ക്ഷീണിത . പ്രസംഗ സ്ഥലം തോട്ടടുത്തായതുകൊണ്ട് ഇവിടിരുന്നും കേൾക്കാമല്ലോ എന്നറിയിച്ചതുകൊണ്ടു ഉമ്മ പോയി. ഞാനും മായയും കുറച്ചുനേരം കേട്ടുകൊണ്ട് കിടന്നു . എന്തിനും ഏതിനും രണ്ടുമൂന്നു മത ഗ്രന്ഥങ്ങൾ ആണ് ഉദ്ധരിക്കുന്നത് . മറ്റുസമുദായക്കാർക്കു ഇതിൽ വലിയ രസം ഒന്നും തോന്നുകയില്ലല്ലോ . ഞങ്ങളും ഉറങ്ങിപ്പോയി . അബ്ദുൽ നാസർ മദനിയെ പല സ്റ്റേജുകളിലും അക്കാലത്തു കൊല്ലം ജില്ലയിൽ ഞാൻ കണ്ടിട്ടുണ്ട് . N.B:സത്യം പറയാമല്ലോ , ഞാൻ ഈ മതസ്ഥരെ കുറ്റം പറയില്ല . അവർ സമുദായ സ്നേഹികൾ . ഹിന്ദു സമുദായവും അങ്ങനെ തന്നെ ചെയ്യണം . അങ്ങനെ എല്ലാസാധനങ്ങളുടേയും ഉല്പാദനവും വിതരണവും എല്ലാ സമുദായങ്ങളും ചെയ്യുമ്പോൾ സമുദായങ്ങൾക്ക്‌ മൊത്തം സാമ്പത്തീക അഭിവൃദ്ധി ഉണ്ടാകുമല്ലോ തദ്വാരാ രാജ്യത്തിനും . ഇതിനെ വർഗീയമായി കാണേണ്ടതില്ല. ഏറ്റവും സമ്പന്ന രാഷ്ട്രവും ഏറ്റവുംവലിയ സൈനീക ശക്തിയും ഉള്ള അമേരിക്കയിൽ ഇങ്ങനെയുള്ള ആഹ്വാനങ്ങൾ ഉള്ളപ്പോൾ കേരളത്തിൽ പോപുലേഷനിൽ അമ്പതു ശതമാനത്തോട് അടുക്കുന്ന സഹോദരങ്ങൾ ഇങ്ങനത്തെ കത്തുകൾ പുറപ്പെടുവിക്കുന്നതിൽ അത്ഭുതം ഒട്ടുംതന്നെ ഇല്ല . ആയതിനാൽ ഇത് ഫേക്കും ആർ എസ്സ് എസ്സ് കാർ പടച്ചുവിട്ടത് ആണെന്ന് ശ്രീമാൻ അജയന്റെ പ്രസ്താവന അംഗീകരിക്കാൻ വിഷമം ഉണ്ട് . എനിക്ക് ഈ ആഹ്വാന ത്തോട് എതിർപ്പില്ല . ഓരോ സമുദായവും എല്ലാ വസ്തുക്കളും ഉല്പാദനവും വിതരണവും നടത്തണം. രാജ്യം ഉന്നതിയിലേക്ക് കുതിക്കും . എന്നാൽ ഏതെങ്കിലും ഒരു സമുദായം മാത്രം എല്ലാം കുത്തക ആക്കുന്നതിനോട് എതിർപ്പുണ്ട് . അത് അസമത്വം ഉണ്ടാക്കും . അസ്വസ്ഥത വളർത്തും .ഭിന്നിപ്പ് പെരുകും . സാമ്പത്തീക അസന്തുലിതാവസ്ഥ ഉണ്ടാക്കും . ജീവിതം ദുഃസ്സഹമാവും. ഉപദേശം : ഹാളിന്റെ ഉടമസ്ഥനു :.....മുസ്ലിങ്ങൾക്ക് വാടകക്ക് കൊടുക്കാതിരിക്കുന്നതായിരിക്കും ഉത്തമം . കാശിനു ആർത്തിപിടിച്ചുകൊടുത്താൽ ഒരു പപ്പടത്തിനു വേണ്ടി യോ ബിരിയാണിയിലെ ഒരു കഷ്ണം ഇറച്ചിക്ക് വേണ്ടിയോ നിസ്സാര തർക്കങ്ങൾ ഉണ്ടാക്കി ഹാൾ അടിച്ചുതകർക്കും . അലങ്കാരങ്ങളും ഗ്ലാസുകളും ഫർണിച്ചറുകളും തകർക്കപ്പെടുന്നതിന്റെ നഷ്ട്ടം സഹിക്കേണ്ടിവരും. നഷ്ട തുക ആവശ്യപ്പെട്ടാൽ ജീവഹാനിയും ഉണ്ടായേക്കും . സംഘർഷം മനപ്പൂർവം ഉണ്ടാക്കുന്നതാണെന്നു നമുക്കറിയരുതോ? എടുത്താൽ പൊങ്ങാത്ത പലിശയുള്ള ലോൺ എടുത്തു ഈവക സംരംഭങ്ങൾ ആരംഭിക്കുന്ന വർക്ക്‌ ഈ നഷ്ടങ്ങൾ ആ സാമ്പത്തീക വര്ഷം നികത്താൻ കഴിയില്ല എന്ന് നമ്മൾ സാധാരണക്കാർക്ക് അറിവുള്ളതല്ലേ ?. ഇങ്ങനെയുള്ള സംഭവങ്ങൾ വർഷത്തിൽ ഒന്നുമതിയല്ലോ കുത്തുപാള എടുക്കാൻ

Comments

Popular posts from this blog

വയനാട് /മേപ്പാടി/ മുണ്ടകൈ / ചൂരമല /പുഞ്ചിരിമറ്റം Mundakai/chooramala/ തീവ്ര സ്വഭാവം ഉള്ളവർ

ഹേമ കമ്മീഷൻ റിപ്പോർട്ട. JUSTICE HEMA COMMISSION REPORT/NATURE/PRAPANJAM

V. K SREEKUMAR/JAYANTH/ ALIND KUNDARA