Sadhu M P Nair/സാധു എംപി നായർ kayamkulam
വൈക്കം സത്യാഗ്രഹവും സാധു എം പി നായരും
കായംകുളം പുതുക്കാട്ട്സാധു എംപി നായർ...
വൈക്കം സത്യാഗ്രഹ സമരത്തിലെ സംഘാടകനും
ഒരു ഭടനും ആയിരുന്നു സാധു എം പി നായർ. സമരത്തിനിടയിൽ മോഹനൻ ചേട്ടന്റെ അച്ഛനെ പോലീസ് തള്ളി താഴെ ഇടുകയോ ബൂട്ടിട്ട് ചവുട്ടുകയോ ചെയ്തു . ഇത് അറിയുകയോ /കാണുകയോ ചെയ്ത ഗാന്ധിജി സാധു (സന്യാസി ) എന്നുവിളിച്ചു . എന്നാണ് എൻ്റെ അറിവ് . ഒരു തീപ്പെട്ടി കമ്പനി ഉണ്ടായിരുന്നു . ഓടിട്ട നീണ്ട ഷെഡ് വലിയ മതിൽ കെട്ടിനുള്ളിൽ , ടാറിട്ട റോഡിനു അരുകിൽ . പുറത്തു നിന്നും ഞാനും അമ്മയും കണ്ടിട്ടുണ്ട് . അകത്തു കയറിയില്ല . എന്റെ അമ്മയും ഒപ്പം ഉണ്ടായിരുന്നു . മോഹനൻ ചേട്ടന്റെ അച്ഛനു സുഖം ഇല്ലായിരുന്നു . അമ്മയോട് വർത്തമാനം പറഞ്ഞു . ഒരു തീപ്പെട്ടി അമ്മയെ കാണിച്ചു . ഞാനും അതുവാങ്ങി തിരിച്ചും മറിച്ചും നോക്കി . അസാധാരണമായി ഞാൻ ഒന്നും കണ്ടില്ല . കാരണം ഞങ്ങൾ വരുന്നത് കൊല്ലം കുണ്ടറയിൽ നിന്നും . ധാരാളം സോ / തടി മില്ലുകളും തീപെട്ടിക്കമ്പനികളും കശുവണ്ടി ഫാക്ടറികളും കൊണ്ട് സമ്പന്നം ആയിരുന്നു കൊല്ലവും
പ്രദേശങ്ങളും . എനിക്കും ചേട്ടനും അനിയനും അലിൻഡിലെ സുഹൃത്തുകൾക്കും ഒക്കെ തീപ്പെട്ടി പട ശേഖരം ഉണ്ടായിരുന്നു. ശിവകാശി പടങ്ങൾ ആകർഷകമായിരുന്നു . എൻ്റെ മക്കൾ അതൊക്കെ കീറി കളഞ്ഞു . ചേട്ടന്റെ ശേഖരം ഇപ്പോഴും കയ്യിൽ ഉണ്ടെന്നാണ് തോന്നുന്നത് . മോഹനൻ ചേട്ടന്റെ അച്ഛൻ (സാധു എം പി നായർ ) തന്ന തീപ്പെട്ടി ഭദ്രമായി അദ്ദേഹത്തിന്റെ കൈയ്യിൽ തിരികെ കൊടുത്തു. തീപ്പെട്ടി കമ്പനി പൂട്ടിയിരിക്കുകയായിരുന്നു എന്നാണ് ഓർമ. മറ്റൊരു പറച്ചിൽ ഇങ്ങനെ
സത്യാഗ്രഹഊഴം വന്ന ദിവസം സമര വിരുദ്ധർ
കലക്കിയ ചാണക വെള്ളവുമായാണ്
നേരിട്ടത്. തല വഴിയേ ഒഴുകുന്ന ചാണകവെള്ളം..
കണ്ണിന്റെ കാഴ്ച്ച പോലും മറഞ്ഞിട്ടും
സഹന സമര വഴിയേ അദ്ദേഹം മുന്നോട്ടു നടന്നു.
ഒപ്പം തീണ്ടിയാൽ ദോഷം വരുമെന്ന്പ റഞ്ഞു അകറ്റി നിർത്തിയ അയിത്ത ജാതിക്കാരെ ചേർത്തു പിടിച്ചു എതിർപ്പ് അവഗണിച്ചു മുന്നോട്ടു തന്നെ നീളുന്ന കാലടികൾ...
ഇത്രയേറെ സഹനത്തോടെ അതിജീവിച്ചു മുന്നേറിയ
എംപി നായരെ സാധു എന്നു വിളിച്ചത് ഗാന്ധിജി ആയിരുന്നു.
1952ൽ കേന്ദ്ര സർക്കാർ തന്നെ
ആ വിളിക്ക് ഔദ്യോഗിക സ്വഭാവം വരുത്തി.
സാധു എംപി നായർ എന്ന ലോകം അംഗീകരിച്ച വിളിക്കു പിന്നിലെ ചരിത്രം ആണിത് . ( അദ്ദേഹം എഴുതിയ ബുക്ക് ഞാൻ വായിച്ചിട്ടില്ല ) MOHANAN CHETTAN'S WIFE SHYAMALA CHECHI IS MY MOTHERS ELDER SISTER SARADA BAI'S ELDEST DAUGHTER. IN ANOTHER SENSE SADHU M P NAIR'S SON MOHANDAS IS MY BROTHER IN LAW
Congress initially took back foot in the issue after the plenary session in Kolkata banned the direct involvement of the party in regional protests. This made Madhavan approach none less than Gandhi for cooperation. On expected lines, Gandhi adorned his khadi clothing and took the train to reach Vaikom down south in Kerala. The protest saw participation from upper caste and lower caste Hindus including Mannath Padmanabhan, K Kelappan, Chathukutty Nair, Sadhu M P Nair, and many others. The protest was an amalgamation of many minds for a similar cause. The clout and coherence strength of one individual, that is Gandhi made the movement adopt a mightier face..... FROM KERALAKUMUDI EDITORIAL
https://www.indulekha.com/index.php?route=product/author/info&author_id=5908
.ം
Comments
Post a Comment