പകൽ വീടു PAKAL VEEDU (DAY CARE CENTRE FOR AGED.)

പകൽ വീടുകളിൽ പരിശോധന --------------------------------- പകൽ വീടുകളിൽ പരിശോധന നടത്തുന്നതായി ഇന്നത്തെ പത്രത്തിൽ കണ്ടു. ഗ്രാൻഡ് വെട്ടിക്കുന്നതായി കണ്ടുപിടിച്ചു. അടഞ്ഞു കിടക്കുന്ന പകൽ വീടുകളിൽ, വീടിന്റെ കെയർ ടേക്കർ സർക്കാർ ആനുകൂല്യങ്ങൾ കൈ പറ്റുന്നതായി ഉദ്യോഗസ്ഥർ പരിശോധനയിൽ കണ്ടെത്തി . പകൽ വീടിനെ ക്കുറിച്ചു ഞാൻ മുൻപുതന്നെ ഇവിടെ (ഫേസ്ബുക്കിൽ )കുറിച്ചിട്ടുണ്ട് തൊട്ടടുത്തുള്ള പകൽവീട്ടി ലെ പലതും കണ്ടതുകൊണ്ടു. ഇവിടെ നടത്തിപ്പു കാരന് മൂന്നും നാലും പകൽ വീടുകൾ നടത്തിപ്പ് ഉണ്ട് . ഈ നാലുവീട്ടിലും പങ്കെടുക്കുന്നത് സ്ഥിരമായി വരുന്ന ചില വയസ്സന്മാരും വയസ്സികളും . ഇവരെ നാല് വീട്ടിലും കൊണ്ടുപോകുന്നതും കൊണ്ട് വരുന്നതും ഓട്ടോയിൽ . നാലിടത്തും അറ്റെൻഡൻസ് /ഹാജർ വയ്പ്പു . ഹോം സ്റ്റേ ആയും ഈ വീടുകൾ ആയി പ്രവർത്തിച്ചു. അങ്ങനെ യും വരുമാനം. ഈ പരിസരത്തു ലോട്ടറി വിൽക്കുന്ന ഇവിടെ സ്ഥിരതാമസം ഉണ്ട് . ആൺകുട്ടികളും പെൺകുട്ടികളും ഇടകലർന്നാണ് താമസം . രാത്രിയിൽ മറ്റു ബിസ്സിനസ്സുകളും ഉള്ളതായി എനിക്ക് തോന്നിയിട്ടുണ്ട് , പല വണ്ടികൾ/കാറുകൾ വന്നു പോകുന്നത് കൊണ്ട് . വെള്ളിയാഴ്ച ഉച്ചക്ക് മോസ്‌കിലെ മുള്ള/മൗലവി മാർ എന്ന് തോന്നിക്കുന്നവരും പ്രാർത്ഥന സമയത്തു വന്നുകണ്ടിട്ടുണ്ട്. മതം മാറ്റ പ്രക്രിയകൾ ഉണ്ടോ എന്നും ഞാൻ സംശയിച്ചു . എന്തായാലും റെസിഡൻസ് അസോസിയേഷന് സംശയം തോന്നിയതിനാൽ അന്വേഷണം നടത്തി . അവർ ഉടൻ തന്നെ ഇത്തരം പ്രശ്ങ്ങൾ ഇല്ലാത്ത സ്ഥലത്തേക്ക് മാറുകയും ചെയ്തു. സർക്കാർ ഉദ്യോഗസ്ഥന്മാർക്ക് അഭിനന്ദനങ്ങൾ . നന്നായി നടക്കുന്ന പകൽ വീടുകളും ഉണ്ട്. അതിന്റെ പ്രവർത്തങ്ങളെ ബാധിക്കരുത് ഇത്തരം റെയ്‌ഡ്. Today's newspaper reported that government officials are inspecting the PAKAL VEEDU day care centre for the elderly. They uncovered misuse of the funds granted by the government. It was found that in some closed day care homes, caretakers are accepting and misappropriating government benefits. I have previously written about these day care homes on Facebook, as I observed several suspicious activities in the day care house adjacent to mine. The owner of this day care centre operates three or four other houses in different locations within the same district. Elderly men and women regularly arrive here in autos, visiting all four houses where their attendance is recorded. These houses also serve as homestays, providing additional income. A lottery seller in the area resides at this daycare center as a paying guest, which is a known fact. The accommodation of males and females is mixed. There is a suspicion of illegal activities at night, as observed by the frequent arrival and departure of numerous vehicles. On Friday afternoons, individuals resembling mosque poojari have been observed during prayer times. There were suspicions of religious conversion activities. Consequently, the residents' association became vigilant and initiated an inquiry. The individuals in question promptly relocated to an area without these issues. Kudos to the civic authorities. It is significant that many 'Pakal Veedu' are performing well. Such operations / INSPECTION should continue without disruption to their activities.

Comments

Popular posts from this blog

വയനാട് /മേപ്പാടി/ മുണ്ടകൈ / ചൂരമല /പുഞ്ചിരിമറ്റം Mundakai/chooramala/ തീവ്ര സ്വഭാവം ഉള്ളവർ

ഹേമ കമ്മീഷൻ റിപ്പോർട്ട. JUSTICE HEMA COMMISSION REPORT/NATURE/PRAPANJAM

മഹാകവി പാല നാരായൺ നായർ/NSS COLLEGE KOTTIYAM