ബൈജൂസ്‌

ബൈജൂസ്‌ ഇന്റെ വരുമാനം 3569 കോടി ആയി ഉയർന്നു 21 - 22 കാലത്തു . ഫിനാൻഷ്യൽ റിപ്പോർട്ട് ഫയൽ ചെയ്തിട്ടില്ല , നഷ്ടം കുറഞ്ഞിട്ടുണ്ട് . മറ്റു ഭാരത വ്യവസായികൾക്ക് അബദ്ധം പറ്റിയത് ബൈജുവിനും പറ്റി . വിദേശ യൂണിറ്റുകൾ ഏറ്റെടുക്കൽ. ലക്ഷ്മി മിറ്റലിനും രത്തൻ ടാറ്റയ്ക്ക് പറ്റിയതു കണ്ടിട്ടും ബൈജു രവീന്ദ്രൻ പഠിച്ചില്ല . കടം വാങ്ങി ഏറ്റെടുക്കൽ നടത്തി. ആഴ്‌സണൽ വാങ്ങിയാണ് ലക്ഷ്മി മിറ്റൽ ഒതുങ്ങിപോയതു . ജാഗർ വാങ്ങി ടാറ്റ മോട്ടോഴ്സും . അമേരിക്കൻ/ യൂറോപ്പ്യൻ കമ്പനികളുടെ ഒരു തരം വേല /വിദ്യ ആണ് ഷെയർ മാർക്കറ്റിലെ പോലെ കൂടിയ വിലക്ക് വില്പനയും , കുറഞ്ഞവിലയ്ക്ക് മറ്റൊരു സ്ഥാപനം വഴി തിരിച്ചുവാങ്ങലും . 50 കോടി ഡോളറിനു വാങ്ങിയത് ബൈജു 40 കോടി ഡോളറിനു മറ്റൊരു അമേരിക്കൻ കമ്പനിക്കു വിൽക്കാൻ തയ്യാറായി എന്നാണ് അറിയുന്നത്. ടാറ്റയും മിറ്റലും മിടുക്കന്മാരായതുകൊണ്ടു വിൽക്കാതെ തള്ളിക്കൊണ്ട് പോകുന്നു . ബൈജു മിടുക്കൻ . നഷ്ട്ടങ്ങൾ നികത്തി മുന്നോട്ടു പോകും. നമ്മൾ ഏതുവിധേനയും ഈ കേരളാ കമ്പനിയെ സപ്പോർട്ട് ചെയ്തു വിജയത്തിൽ എത്തിക്കാൻ ശ്രമിക്കേണ്ടതല്ലേ ? ഓരോ കേരള ദേശ സ്‌നേഹി കളും അതാണ് ചെയ്യേണ്ടത്. കുട്ടികൾക്ക് ബൈജൂസ്‌ അപ്ലിക്കേഷൻ നല്കുക. Troubled edtech major Byju’s on Saturday reported its delayed audited financial accounting for the year ended March 2022 — in parts — showing a 2.3 times growth in revenue to Rs 3,569 crore in its standalone business. Ebitda loss of the core business — financials for which were reported — was down to Rs 2,253 crore in FY22, from Rs 2,406 crore in the previous year, according to a company statement. Ebitda is earnings before interest, taxes, depreciation and amortisation.

Comments

Popular posts from this blog

വയനാട് /മേപ്പാടി/ മുണ്ടകൈ / ചൂരമല /പുഞ്ചിരിമറ്റം Mundakai/chooramala/ തീവ്ര സ്വഭാവം ഉള്ളവർ

ഹേമ കമ്മീഷൻ റിപ്പോർട്ട. JUSTICE HEMA COMMISSION REPORT/NATURE/PRAPANJAM

V. K SREEKUMAR/JAYANTH/ ALIND KUNDARA