Druv Rathee / A hospital near Nettur / Organ trafficking

 ധ്രുവ് റാത്തീ ക്കു ഒരു തുറന്ന കത്ത്.

-----------------------------------------------------
അവയവ കടത്തിനെകുറിച്ചു ചാനലുകൾക്കു ഉഴപ്പൻ മട്ടിലുള്ള പ്രതികരണങ്ങൾ മാത്രം ആയാണ് കാണുന്നത് . അറസ്റ്റിൽ ആയിപ്പോയവനെ പറ്റി എന്തെങ്കിലും ഒന്ന് പറയേണ്ടേ എന്ന മട്ട് . സാബിത് ഒരു കണ്ണി മാത്രം എന്ന് ആദ്യം പറഞ്ഞെങ്കിലും ഇപ്പോൾ മുഖ്യ ആസൂത്രകൻ എന്നാണ് മാറ്റിയിരിക്കുന്നത് ലേക്ക് ഷോർ ആശുപത്രിയുമായുള്ള ബന്ധം പുറത്തായപ്പോൾ . ആശുപത്രിക്കു ബന്ധം ഇല്ല എന്നാക്കാനല്ലേ ? നന്മ മരം എങ്ങനെ കാശു ഉണ്ടാക്കി എന്നും മറ്റും കുറേശ്ശേ പുറത്തുവരുന്നു. ഗൾഫിലെ ഇന്ത്യക്കാർ നടത്തിയിരുന്നത് മിക്ക ബസ്സിനസ്സുകളും ആര് പൊട്ടിച്ചു എന്നും അതേ ബിസിനെസ്സ് ആര് നടത്തുന്നു എന്നും ധ്രു വ് റാത്തീ ക്കും അതേപോലെ യുള്ള വ്ലോഗര്മാര്ക്കും മോദിയെ കുറിച്ച് കള്ളങ്ങൾ വിളിച്ചുപറയുന്നതിനു പകരം ഇത്തരം സത്യങ്ങൾ പറയരുതോ ? കൂട്ടത്തിൽ അംബരചുംബികളിൽ നിന്നും ചാടി മരിക്കുന്നതോ തള്ളിയിട്ടു കൊല്ലുന്നതോ എന്നൊക്കെ നട്ടെല്ല് എന്ന ഒന്ന് ഉണ്ടങ്കിൽ വീഡിയോ ചെയ്യണം. നന്മ മരത്തിന്റെ വേരുകളിലെ തിന്മ തുറന്നു കാണിക്കണം . പറ്റില്ലെങ്കിൽ മുന്നിൽ തൂക്കി ആട്ടി നടക്കുന്ന സൂത്രം കൊണ്ട് എന്ത് മീനിങ് ? തല്ലിയാൽ തിരിച്ചു തല്ലാത്തവരെ തല്ലുന്നത് മിടുക്കല്ല. ഈ മരം നന്മയോ തിന്മയോ എന്ന് കൃത്യമായി അന്വേഷിച്ചു വീഡിയോ ചെയ്യുമെന്ന് കരുതുന്നു . ചെയ്‌താൽ ജീവനോടെ ഇരിക്കുകയില്ല എന്ന് കേരളകരക്കാർക്കു അറിയാം എങ്കിലും ജർമനിയിൽ ഒളിച്ചിരിക്കുന്ന സുഹൃത്തിനു ആരെയെയും ഭയക്കണ്ടല്ലോ . ദാവൂദ് എന്നെ പോയി. അതുകൊണ്ടു അന്ത്യ കൂദാശ നേരുന്നില്ല . മറുപടി പ്രതീക്ഷിച്ചുകൊണ്ട് താങ്കളുടെ ഒരു വീഡിയോയും കണ്ടിട്ടില്ലാത്ത ഒരു സുഹൃത്ത്
The media's response to organ trafficking has been tepid. Reports merely touch on the details of the arrested individuals. Sabit Nasser, once considered a minor player, is now believed to be the mastermind following revelations of his ties to Lake Shore Hospital. This raises questions about the hospital's involvement in the racket. It's expected that further investigations will reveal how individuals reputed for philanthropy may profit from such activities. Why vloggers like Dhruv Rathi don't discuss these aspects of organ trafficking and its connections to seemingly respectable figures remains a topic of debate
CHENNAI: The Tamil Nadu Special Police commenced an investigation into an organ trading racket on Tuesday.

All Superintendents of Police have been directed to investigate whether any people from the state were sent to Iran.

This is following the arrest of Kerala native Sabith Naseer from Cochin International Airport following a tip-off from central agencies regarding his frequent travels to Iran from Kochi and other destinations.

Sabith Naseer was arrested on Sunday and is now under judicial custody.

According to his remand report, he has admitted to taking 20 people from various states of India to Iran to sell their kidneys.

While Sabith Naseer has not named anyone from Tamil Nadu as being part of the racket, police are not taking any chances and have begun a probe.

The Vigilance Department has asked all SPs to trace any missing persons cases or people who have recently gone to countries like Iran.

Central Intelligence agencies are also assisting the Tamil Nadu Intelligence and providing inputs on the movement of people from the four international airports in the state, including Chennai, Coimbatore, Tiruchi and Madurai.

According to information, the case is likely to be taken over by the National Investigation Agency (NIA) as this has international ramifications.

Iran had in 1988, legalised Living Non-Related Donation (LNRD) of kidneys and is considered the only country to do so.

This was reported in a 2008 study published by Rupert WL Major in the McGill Journal of Medicine.

Compared to this, there are stringent laws in India for organ donation.

The Transplantation of Human Organs Act (THOA) 1994 was enacted to provide a system of removal, storage, and transplantation of human organs for therapeutic purposes and for the prevention of commercial dealings in human organs.

Transplantation of Human Organs (Amendment) Act 2011 was enacted and the Transplantation of Human Organs and Tissues Rules 2014 were notified in 2014.

Sabith has admitted that he used to get Rs 5 lakh per kidney donor and each donor was paid anywhere between Rs 5 to Rs 10 lakh.

He has also admitted that there is an organised network behind this.

However, sources said that the kidneys fetched much more than has been admitted by Sabith Naseer and that this was only the tip of the iceberg.

--IANS

Comments

Popular posts from this blog

വയനാട് /മേപ്പാടി/ മുണ്ടകൈ / ചൂരമല /പുഞ്ചിരിമറ്റം Mundakai/chooramala/ തീവ്ര സ്വഭാവം ഉള്ളവർ

ഹേമ കമ്മീഷൻ റിപ്പോർട്ട. JUSTICE HEMA COMMISSION REPORT/NATURE/PRAPANJAM

മഹാകവി പാല നാരായൺ നായർ/NSS COLLEGE KOTTIYAM