Posts

Showing posts from August, 2024

ഹേമ കമ്മീഷൻ റിപ്പോർട്ട. JUSTICE HEMA COMMISSION REPORT/NATURE/PRAPANJAM

Image
  ഹേമ കമ്മീഷൻ റിപ്പോർട്ടിലെ പരാതികൾ പുരുഷ വർഗത്തെ പറ്റിയുള്ളതു പഴയതായിപ്പോയല്ലോ. പോലീസിലോ കോടതിയിലോ എത്തിയില്ല. അതിനു കാരണം പറയുന്നുണ്ട്. "ഭയം". ഇനി ആവർത്തിക്കാതിരിക്കാനുള്ള വ്യവസ്ഥകൾ അതിൽ ഉണ്ടല്ലോ. അതുൾപ്പെടുത്തി പുതിയ നിയമ നിർമാണം അനിവാര്യം. ഒപ്പം ഒരു വിദക്ത സമിതി യുടെ പുതിയ അഭിപ്രായങ്ങളും ഉൾപ്പെടുത്തിവേണം നിയമങ്ങൾ ആവിഷ്കരിക്കേണ്ടത്. എന്നെ വേദനിപ്പിച്ചത് ഭക്ഷണത്തിലെ വേർതിരിവുകൾ/ ഉള്ളതും നൽകാതിരിക്കൽ, യൂറിനൽസിന്റെ അഭാവം മുതലായവ. ഈ മേഖലയിലുള്ളവർ അല്പം വിവരം ഉള്ളവർ എന്ന എൻ്റെ ധാരണ മാറ്റി. ഹേമ അവർകൾ അല്പം പെരിപ്പിച്ചോ എന്നും എനിക്ക് സംശയം ഉണ്ട്. മന്ത്രി മാർക്കിടയിൽ (ഒരു മുഖ്യമന്ത്രി ഉൾപ്പെടെ ) ഐ എ എസ്സ് കാർക്കിടയിലും ഡോക്ടർ മാർക്കിടയിലും വക്കീലന്മാർക്കിടയിലും എന്തിനേറെ ജഡ്ജസ് മാർക്കിടയിലും ഇതുണ്ടല്ലോ. (ഹേമ അവർകൾക്കു വ്യകതമായി അറിയാം എന്ന് വിശ്വസിക്കുന്നു.) സുപ്രീം കോടതി ചീഫ് ജസ്റ്റിസ്‌ ഗോഗോയ് അവർകൾ തൻ്റെ സ്വന്തം പീഡനക്കേസ് വിലയിരുത്തിയത് നമുക്ക് അറിയരുതോ? ആണും പെണ്ണും ആകുമ്പോൾ ഇതോക്കെ ഉള്ളതല്ലേ? നിയമങ്ങളും പോലീസും കോടതിയും ഒക്കെ മനുഷ്യർക്കിടയിലല്ലേ ഉള്ളു. ഇതനുസരിച്ചു ശ...

ഉള്ളൊഴുക്ക്/ ULLOZHUKKU (UNDER CURRENT) FILM/ URVASI/ PARVATHI THIRUVOTH/J BABY/ NEE ENTE MOIDHEEN

Image
 "ഉള്ളൊഴുക്ക് "സിനിമ കാണാതെ വിമർശനം  ഉന്നയിച്ചിരുന്നു.  ഇന്ന് 06 .08 .2024 ആമസോണിൽ കണ്ടു . ഇവിടെ യഥാർത്ഥ വില്ലത്തി ജിജി  അഞ്ജുവിന്റെ  'അമ്മ. ജോർജ് (അലന്സിയർ ) ന്റെ ഭാര്യ. തോമസ്സുകുട്ടിക്കു ബ്രെയിൻ ട്യൂമർ ആണെന്ന് അറിയിക്കാൻ പാതിരി വീട്ടിൽ വന്നു. ഈ പുരോഹിതൻ ആണ്  യഥാർത്ഥ വില്ലൻ. (സിനമയിൽ കാണിക്കുന്നില്ല) . പാതിരിക്കു ജോർജിനെ വിളിപ്പിച്ചു പറയാമായിരുന്നത് ജോർജില്ലാത്ത നേരം വീട്ടിൽ വന്നു മെത്തയിൽ ജിജിയെ ആശീർവദിച്ചു കാര്യം ധരിപ്പിച്ചു സ്ഥലവിട്ടു. ലീലാമ്മയാണ് പതിയോടു പറഞ്ഞതും. ജോർജിനോട് പാതിരി  വന്ന കാര്യം ജിജിക്ക്‌  അങ്ങനെ പറയാൻ കഴിഞ്ഞില്ല. അതുകൊണ്ടു തോമാസ്‌കുട്ടിയുടെ ട്യൂമർ വിശേഷവും   അറിയിക്കാൻ കഴിഞ്ഞില്ല. ജോർജ് ഹിന്ദു ചെറുക്കന്റെ കൂടെ പോകാതെ ഇരിക്കാനും കൂടി തോമസ്കുട്ടിയെകൊണ്ട് വിവാഹം കഴിപ്പിച്ചു. ട്യൂമർ വിവരം അറിയാൻ കഴിഞ്ഞിരുന്നേൽ തോമസുകുട്ടിക്കു വിവാഹം കഴിപ്പിച്ചു കൊടുക്കുകയില്ലായിരുന്നു എന്ന് ജോർജ് മകൾ അഞ്ജുവിനോട് പറയുന്നുണ്ട്.  അസുഖക്കാരനായ തോമസ്സുകുട്ടിക്കു (പ്രശാന്ത് മുരളി ) നല്ല ഭർത്താവാകാൻ കഴിഞ്ഞില്ല . രാജീവ് (അർജുൻ രാധാകൃഷ്‌ണൻ)...

കുശാൽകുമാർ ഇന്ത്യൻ നോസ്ട്രഡാമസ്. Kushal Kumar/World war /Russia/ America /Putin/Trump

  മൂന്നാം ലോകമഹായുദ്ധം ഇന്നോ നാളെ യോ? പ്രവചിച്ച് കുശാല് ‍ ...മൂന്നാംലോക മഹായുദ്ധം ആരംഭിക്കുന്ന തീയതി വീ ണ്ടും പ്രവചിരിക്കുകയാണെന്ന് അവകാ ശപ്പെട്ട് ഹരിയാണയിൽനിന്നുള്ള ജ്യോതി ഷി കുശാൽകുമാർ. ഇന്നോ നാളെയോ യുദ്ധം ആരംഭിക്കുമെന്നാണ് പുതിയ 'പ്രവചനം'. നേരത്തെ, നടത്തിയ മൂന്ന് പ്രവചനങ്ങളും പിഴച്ചിട്ടും പിന്മാറാതെ യാണ് പുതിയ തീയതിയുമായി കുശാൽ രംഗത്തെത്തിയത്. നേരത്തെ ജൂൺ 18-നും ജൂലായ് 26-നും 28-നും യുദ്ധം ആരംഭിക്കുമെന്ന് ഇയാൾ പ്രവചിച്ചിരുന്നു. ഇന്ത്യൻ നോസ്ട്രഡാമസ് എന്നാണ് കുശാലിനെ ഇംഗ്ലീഷ് മാധ്യമമാ യ എൻ.ഡി.ടി.വി. വിശേഷിപ്പിക്കുന്നത്. ഹരിയാണയിലെ പഞ്ചകുള സ്വദേശിയാ ണ് വേദിക് ജ്യോതിഷിയെന്ന് അവകാശ പ്പെടുന്ന കുശാൽകുമാർ. ഇസ്രയേൽ- ഹമാസ് സംഘർഷം, റഷ്യ- യുക്രൈൻ യുദ്ധം എന്നിവ കുശാൽകു മാർ പ്രവചിച്ചിരുന്നതായാണ് പറയപ്പെടു ന്നത്. പല അന്തർദേശീയ ജ്യോതിഷ മാഗ സിനുകളിലും കുശാലിന്റെ ലേഖനങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ധനകാര്യം, കാലാവസ്ഥ, വ്യാപാരം, സംഘർഷങ്ങൾ, അന്തർദേശീയ സംഭവങ്ങൾ എന്നിവ യിലാണ് തന്റെ വൈദഗ്ധ്യം എന്നാണ് ഇയാൾ അവകാശപ്പെടുന്നത്. ഒരു വാർത്ത എന്ന നിലയ്ക്കാകാണ് ഞാനിതിവിടെ പോസ്റ്റ് ചെയ്യുന്നത്.-- Bhask...

വയനാട് /മേപ്പാടി/ മുണ്ടകൈ / ചൂരമല /പുഞ്ചിരിമറ്റം Mundakai/chooramala/ തീവ്ര സ്വഭാവം ഉള്ളവർ

Image
  ഉരുൾ പൊട്ടിയ വയനാട്ടിൽ സേവനത്തിനു ചെന്ന നാല് മുസ്ലിം യുവാക്കൾ മലവെള്ള പാച്ചിലിൽ അടുത്തുള്ള കരയിൽ ഇന്ന് 01 .08 .2024 നിസ്കരിക്കുന്ന ഫോട്ടോയും ഭാസ്കരൻ നായർ അജയന്റെ ചെറു വിവരണവും ആയി ഇട്ട പോസ്റ്റിനു അടിയിൽ ഞാൻ കുറിച്ച കമന്റ് താഴെ വായിക്കാം ................................................................................................ ആദ്യം വയനാട്ടിലെ മുണ്ടകൈ / ചൂരമല എത്തിയത് പി എഫ് ഐ /എസ് ഡി പി ഐ കാർ. ആദ്യം ചെല്ലുന്നതു ആരെയും രക്ഷിക്കാനല്ല. എന്ത് അടിച്ചുമാറ്റാൻ കഴിയും എന്നറിയാൻ. ആദ്യ ദിവസം തന്നെ കൈലിമുണ്ടിൽ കൊണ്ടുപോകുന്ന മൃതദേഹത്തിൽനിന്നും എന്തോ എടുക്കുന്നതും അത് മഴ കോട്ടു പൊക്കി വസ്ത്രത്തിന്റെ പോക്കറ്റിലേക്ക് ഇടുന്നതും ചാനൽ വിഡിയോയിൽ കണ്ടു. ഓരോ ഇടിഞ്ഞുപൊളിഞ്ഞ വീടുകളിൽ ആളുകളെ അല്ല തപ്പുന്നത്, സ്വർണവും കാശും. എല്ലാം ചാനലുകാരുടെ വിഡിയോയിൽ ഇതൊക്കെ ഉണ്ട്. ആ സമയത്തുമാത്രമേ കാണിക്കു. പിന്നെ മുക്കും. സൈന്യം വന്നപ്പോൾ ഇവരെ നിർബന്ധിച്ചു മുകളിൽ ഒരു സ്ഥലം കാണിച്ചു അങ്ങോട്ട് കൊണ്ടുപോകാൻ ശ്രമിക്കുന്നത് വീഡിയോയിൽ കണ്ടു. സൈനികർ ഇവരെ ശാന്തരാക്കുകയാണ് ചെയ്തതത്. ഇന്നലെ (01 .08 ....