കുശാൽകുമാർ ഇന്ത്യൻ നോസ്ട്രഡാമസ്. Kushal Kumar/World war /Russia/ America /Putin/Trump

 മൂന്നാം ലോകമഹായുദ്ധം ഇന്നോ നാളെ യോ? പ്രവചിച്ച് കുശാല്...മൂന്നാംലോക മഹായുദ്ധം ആരംഭിക്കുന്ന തീയതി വീ ണ്ടും പ്രവചിരിക്കുകയാണെന്ന് അവകാ ശപ്പെട്ട് ഹരിയാണയിൽനിന്നുള്ള ജ്യോതി ഷി കുശാൽകുമാർ. ഇന്നോ നാളെയോ യുദ്ധം ആരംഭിക്കുമെന്നാണ് പുതിയ 'പ്രവചനം'. നേരത്തെ, നടത്തിയ മൂന്ന് പ്രവചനങ്ങളും പിഴച്ചിട്ടും പിന്മാറാതെ യാണ് പുതിയ തീയതിയുമായി കുശാൽ രംഗത്തെത്തിയത്.

നേരത്തെ ജൂൺ 18-നും ജൂലായ് 26-നും 28-നും യുദ്ധം ആരംഭിക്കുമെന്ന് ഇയാൾ പ്രവചിച്ചിരുന്നു. ഇന്ത്യൻ നോസ്ട്രഡാമസ് എന്നാണ് കുശാലിനെ ഇംഗ്ലീഷ് മാധ്യമമാ യ എൻ.ഡി.ടി.വി. വിശേഷിപ്പിക്കുന്നത്. ഹരിയാണയിലെ പഞ്ചകുള സ്വദേശിയാ ണ് വേദിക് ജ്യോതിഷിയെന്ന് അവകാശ പ്പെടുന്ന കുശാൽകുമാർ.
ഇസ്രയേൽ- ഹമാസ് സംഘർഷം, റഷ്യ- യുക്രൈൻ യുദ്ധം എന്നിവ കുശാൽകു മാർ പ്രവചിച്ചിരുന്നതായാണ് പറയപ്പെടു ന്നത്. പല അന്തർദേശീയ ജ്യോതിഷ മാഗ സിനുകളിലും കുശാലിന്റെ ലേഖനങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ധനകാര്യം, കാലാവസ്ഥ, വ്യാപാരം, സംഘർഷങ്ങൾ, അന്തർദേശീയ സംഭവങ്ങൾ എന്നിവ യിലാണ് തന്റെ വൈദഗ്ധ്യം എന്നാണ് ഇയാൾ അവകാശപ്പെടുന്നത്.
ഒരു വാർത്ത എന്ന നിലയ്ക്കാകാണ് ഞാനിതിവിടെ പോസ്റ്റ് ചെയ്യുന്നത്.-- Bhaskaran Nair Ajan a digital creator wrote in his face book post. Below read my reply to him

സുഹൃത്തേ ഇനി ഒരു ലോക മഹായുദ്ധം ഉണ്ടാകുകയില്ല എന്നാണ് എൻ്റെ തോന്നൽ. എന്നാൽ അമേരിക്ക പ്രോക്സി വാർ ഉണ്ടാക്കും . സുന്നികളെ ഒതുക്കി. കുരിശു യുദ്ധം ആണെന്ന് ബുഷ് സീനിയർ വ്യക്തമാക്കിയിരുന്നല്ലോ. പാകിസ്താനിലുള്ള ചൈനീസ് അണു ആയുധങ്ങൾ എല്ലാം ബഗ്ഗ്‌ ചെയ്തിട്ടുണ്ട്. കൂടാതെ ക്വറ്റ യിൽ അമേരിക്കൻ ആർമി ഉണ്ട്. തൊട്ടാൽ അവർ അറിയും. ഇനി ആരുമായും അമേരിക്ക നേരിട്ട് യുദ്ധം ചെയ്യുകയില്ല . ഉക്രയിനെ കൊണ്ട് റഷ്യ യെ ആക്രമിക്കുന്നു. സുന്നികളെ കൊണ്ട് ഹിന്ദുക്കളെ ഇല്ലാതാക്കാൻ ശ്രമിച്ചു . നടന്നില്ല. കാരണം ഹിന്ദുക്കൾ ബുദ്ധിമാന്മാരായാലും മതം മാറി ചെന്നുകഴിഞ്ഞാൽ വെറും മൊണ്ണകളാകും . ഹിന്ദുക്കളെ കൊണ്ട് കമ്മ്യൂണിസ്റ്റുകളെ ഇല്ലാതാകാൻ ശ്രമിച്ചു കൊണ്ടിരിക്കുന്നു. രണ്ടു കൂട്ടരും വീണിട്ടില്ല . ആറ്റം ബോംബ് കയ്യിൽ ഇരിക്കുന്ന ഷിയകളെ ഇല്ലാതാക്കണം. കൂടാതെ റഷ്യ യെ സഹായിക്കുന്നു. അതിനു ഹമാസിനെ കൊണ്ട് ജൂതമാരെ അക്രമിപ്പിച്ചു . ലക്‌ഷ്യം ഇറാൻ . ജൂതന്മാരെ കൊണ്ട് പലസ്തീനിലുള്ള ഷിയകളെ ഇല്ലാതിക്കി കൊണ്ടിരിക്കുന്നു ഇറാനെ പ്രകോപിപ്പിക്കാൻ. ഇസ്രായേലിൽ അമേരിക്ക സർവ സന്നാഹങ്ങളോടും കാത്തിരിക്കുന്നു ഇറാൻ ആക്രമിക്കാൻ. എന്നാൽ ഇറാൻ യുദ്ധത്തിന് തയ്യാറാകുമെന്ന് തോന്നുന്നില്ല സുന്നികളുമായുള്ള 20 വര്ഷം നീണ്ട യുദ്ധം അവരെ ഒരു പാഠം പഠിപ്പിച്ചിട്ടുണ്ട്. ബുദ്ധിമോശം ചെയ്യുകയില്ല. പിന്നെ നാണക്കേട് ഉണ്ടാകാതിരിക്കാൻ അനുമതിയോടുകൂടി മോട്ടറുകളും ഷെല്ലുകളും അയക്കും. ഒരു രാഷ്ട്രങ്ങളും ഒരു യുദ്ധത്തിലും പങ്കെടുക്കുകയില്ല. പകരം ആയുധം ഫുഡ് മെഡിസിൻ എണ്ണ വിറ്റു കാശുണ്ടാക്കാൻ നോക്കും. ഉക്രയിൻ യുദ്ധം നമുക്ക് ലാഭം . ഇസ്രായേലിനു ആയുധം വിൽപ്പന ലാഭം. ഇങ്ങനെ ഓരോ രാജ്യങ്ങളും ലാഭം ഉണ്ടാക്കുന്നുണ്ട് . ആഫ്രിക്കൻ രാജ്യങ്ങൾ ആളെ കൊടുക്കുന്നു. യുദ്ധത്തിനും ജോലികൾക്കും. ഇവർ വരുമാനം നാട്ടിലേക്ക് അയക്കുന്നു. തോന്നലുകൾ ആണ് . ഒന്നും ശരിയാകണമെന്നില്ല.

Jayakrishnan Bhaskaran Nair B

Rajeev Kesava Pillai what about North Korea? This was the question raised by Jayakrishan bhaskaran Nair B. Another guy Susil Kumar commented as described below
Susil Kumar
Rajeev Kesava PIllai More or less you are correct, a clash of civilization is there at least superficial in nature because most of Arabic countries are ruling by autocratic regimes .Their interests are around the safety of family dynasties (immediate enemies are other tribal families).China would give only lip service because their economy is dependent on US and western countries. Russia is exhausted horse and trapped in Ukraine. As turkey is NATO member and people is closely connected with European countries culturally and economically they could not support Iran .Besides MBS is controlling KSA and yearning to be known as modern nation and Iran is Shia nation and arch rival .If many nations involve ii the west Asian conflict it will long more than year.American power is not assertive as before and know that a multipolar world is emerging. Unlike in the past time Arab nations are seeking Israel help in many fields including their safety. MY REPLY IS GIVEN BELOW FOR BOTH GUYS

നോർത്ത് കൊറിയ യെ കാര്യമാക്കണ്ട. റഷ്യയുടെ തണലിൽ. അമേരിക്കൻ കപ്പൽ പടയുടെ മിസ്സൈലുകളെ നേരിടാൻ ഹാർബോർഡ് ടാങ്കുകൾ ഉണ്ടാക്കി കരക്കുവെച്ചു. എന്നിട്ടും ഒരു മിസ്സയില് പോലും അയക്കാതെ മടങ്ങിയത് റഷ്യൻ സാന്നിധ്യം അറിഞ്ഞതുകൊണ്ട് . ഡീഗോഗാർഷ്യ പോലെ മറ്റൊരു അമേരിക്കൻ താവളം ആണ് ജപ്പാൻ. ഒരു സ്വതന്ത്ര രാഷ്ട്രം അല്ല. ഒരു കോളനി . വേണ്ടിവന്നാൽ ഇന്ത്യ ചൈന റഷ്യ ആക്രമിക്കാനുള്ള താവളം. ചൈനക്ക് ആരുമായും പ്രതിബദ്ധത ഇല്ല. ഉണ്ടെങ്കിൽ റഷ്യയോട് മാത്രം. ചൈനയും ഇന്ത്യ യും റഷ്യക്ക് ആയുധം വിൽക്കുന്നില്ല അമേരിക്കയുടെ ശക്തമായ ഇടപെടൽ കാരണം. എണ്ണയും വാങ്ങരുതെന്ന് നമുക്ക് വിലക്കുണ്ട്. എന്നാൽ അത് 2 ശതമാനത്തിൽ നിന്നും 47 ശതമാനംആക്കി വാങ്ങുന്നത് മോദിയുടെ കഴിവ് . ഭഷ്യ വസ്തുക്കൾ യൂറോപ്പിന് നൽകുന്നു. അമേരിക്കൻ പിൻബലത്തോടെ കോൺഗ്രസ്സ് കൃത്രിമ ക്ഷാമം ഉണ്ടാക്കി കയറ്റു മതി നിർത്താൻ ശ്രമിക്കുന്നുണ്ടെങ്കിലും . ഇതും മോദിയുടെ കഴിവ്. കോൺഗ്രസ് ഭരണം ആയിരുന്നേൽ ഈ ഉക്രയിൻ യുദ്ധം കൊണ്ട് നമുക്ക് ഒരു പ്രയോജനവും ഉണ്ടാകുമായിരുന്നില്ല എന്നുമാത്രമല്ല നഷ്ടങ്ങളും ഉണ്ടാകുമായിരുന്നു. മിഡിൽ ഈസ്റ്റ് രാജ്യങ്ങളിൽ ഇപ്പോൾ ഗോത്രവര്ഗങ്ങള്ക്കു വലിയ പ്രാധാന്യം ഇല്ല. ഇന്റർമിങ്‌ലിങ് സാധാരണം. (ലോക ജാനത ഒരേ നിറ ത്തിലേക്കും ഒരേ ആകൃതിയിലേക്കും ഉള്ള പ്രയാണം ആണ്. കറുപ്പ് വെളുപ്പ് മഞ്ഞ ഇല്ലാതാകും. 1000 വര്ഷം എങ്കിലും കഴിയണം. പിന്നെ ഗോത്ര ങ്ങൾക്കു എന്ത് പ്രസക്തി.) ഒരേ അള്ളാ . ഒരു വിശുദ്ധ പുസ്തകം മുസ്ലിം രാഷ്ട്രങ്ങൾക്കിടയിൽ ഒരു അന്തർധാര ഉണ്ട്. അവിടെങ്ങളിലെ മുസ്ലിങ്ങൾ വിദ്യ സമ്പന്നരായി. ഇനി ഒരു പ്രവാചകൻ ഇല്ല എന്ന് അദ്ദേഹം പറഞ്ഞുവെച്ചിട്ടുണ്ട്. അതിനാൽ "അള്ളാ പറഞ്ഞു " "നബി തിരുമേനി പറഞ്ഞു " എന്ന് മറ്റുള്ളവർ പറഞ്ഞിട്ടുള്ളതൊന്നും അവർ അംഗീകരിച്ചിട്ടില്ല. അതുകൊണ്ടു തീവ്ര സ്വഭാവങ്ങൾ കുറവ് . വിഘടിപ്പിച്ചു നിർത്തുന്നത് അമേരിക്ക /ബ്രിട്ടൺ . അതുകൊണ്ടു ഇറാന് എതിരെ മറ്റു മുസ്ലിം രാജ്യങ്ങൾ നിൽക്കും എന്ന് കരുതുന്നില്ല. മെക്ക ആക്രമിപ്പിക്കുന്നതും ഇസ്രയേലിനെക്കൊണ്ട് തടയിപ്പിക്കുന്നതും ഒക്കെ ആരാണെന്നു നമുക്ക് അറിയാം. മുസ്ലിം രാഷ്ട്രങ്ങൾ ഒരു പരിധിക്കു അപ്പുറം പോകുന്നത് തടയുന്നതു വത്തിക്കാൻ. (പോയാൽ അപകടകരം എന്നതും ഒരു സത്യം ). രാജഭരണങ്ങൾ അവസാനിപ്പിച്ച് പുരോഹിത ഭരണം വരാനുള്ള ശ്രമങ്ങൾ ഉണ്ടു എങ്കിലും മുളയിലേ നുള്ളുന്നുണ്ട്. എത്രവരെ പോകും എന്ന് പറയാൻ ഞാൻ ആളല്ല. 

വത്തിക്കാൻ ട്രമ്പിനെ ഭയക്കുന്നു. ട്രംപിന് വത്തിക്കാനെ ഭയം ഇല്ല. പ്രതേകിച്ചു അർജന്റീനാ കാരൻ പോപ്പിനെ . ട്രംപ് വന്നാൽ എല്ലാം തകിടം മാറിയും. ലോകത്തെ ഇപ്പോൾ നടക്കുന്ന എല്ലാ യുദ്ധങ്ങളും അവസാനിക്കും.(വെടിയുണ്ട ട്രംപിന് ഈശ്വര വിശ്വസം കൊടുത്തിട്ടുണ്ടോ എന്നറിയില്ല.) ഉന്നം മാറ്റി വെടിവെക്കാനും അതിലൂടെ ജയിക്കാനും പുട്ടിൻ അയച്ച ആളാണെങ്കിൽ വലിയ ഈശ്വര വിശ്വാസ ത്തിലേക്കു തിരിച്ചു വരൻ വഴിയില്ല. പുട്ടിനുമായി അടുത്ത ബന്ധം ഉള്ള ആൾ. സെലൻസ്കി യെ അമേരിക്കയിൽ പാർപ്പിച്ചോ പാർപ്പിക്കാതെയോ റഷ്യ പിടിച്ചെടുത്ത പ്രദേശങ്ങൾ റഷ്യക്കു വിട്ടുകൊടുത്തു / നാറ്റോ യിൽ ചേർക്കാതെയോ ഒക്കെ യുദ്ധം തീർക്കും. ഇസ്രയേലിനും ഉക്രയിനും ആയുധം വില്പന നിർത്തിയാൽ യുദ്ധം തീരുമല്ലോ. സമാധാന കരാർ ഉണ്ടാക്കും. പേർസണൽ സൈഡ് വീക്ക്. പ്രിൻസിപ്പൽ ഇല്ല. ഇത് അദ്ദേഹത്തിന്റെ ഒരു ന്യൂനത. കേന്ദ്രം ഭരിച്ച കോൺഗ്രസ്സ് ഗുജറാത്ത് മുഖ്യൻ ആയിരുന്ന മോദിയെ വളരെയധികം വിഷമിപ്പിച്ചിട്ടും ഗുജറാത്തിനെ ഏറ്റവും നല്ല സ്റ്റേറ്റ് ആക്കാൻ കഴഞ്ഞല്ലോ. "ഗുജറാത്ത് മോഡൽ " ബ്രാൻഡ് നെയിം ഉണ്ടാക്കിയില്ലേ ?. ഇതിനുള്ള സോഴ്സ് മോഡി തന്നെ കണ്ടുപിടിച്ചു . ട്രംപ് ഉം മറ്റു രാജ്യങ്ങളെ പറ്റിച്ചും വെട്ടിച്ചും ചതിച്ചും പിടിച്ചുപറിച്ചും ഒന്നും ഉണ്ടാക്കാതെ മുന്നോട്ടു നയിക്കാൻ കഴിയുന്ന ബിസ്സിനെസ്സ് കാരൻ. ഇത് എഴുന്നവരെ ട്രംപ് പ്രസിഡന്റ് ആണ്. നാളത്തെ കാര്യം അറിയില്ല. സെന്സിറ്റിവ് ആണെന്ന വീക്നെസ്സും ഉണ്ട്. സി ഐ എ മറ്റുരാജ്യങ്ങളിൽ നടത്തുന്ന കളികൾ കുറയും എന്നും ലോകത്തു സമാധാനം നിലവിൽ വരും എന്നും കരുതുന്നു. ഇന്ന് ലോകത്തു ഏറ്റവും ശക്തർ പുട്ടിനും റഷ്യയും. പുട്ടിന്റെ കാരുണ്യമാണ്‌ സെലെസ്‌കി യുടെ ജീവൻ. മോഡിക്കിതിൽ പങ്കുണ്ട് എന്ന് തോന്നൽ ഉണ്ട് .

Comments

Popular posts from this blog

വയനാട് /മേപ്പാടി/ മുണ്ടകൈ / ചൂരമല /പുഞ്ചിരിമറ്റം Mundakai/chooramala/ തീവ്ര സ്വഭാവം ഉള്ളവർ

ഹേമ കമ്മീഷൻ റിപ്പോർട്ട. JUSTICE HEMA COMMISSION REPORT/NATURE/PRAPANJAM

മഹാകവി പാല നാരായൺ നായർ/NSS COLLEGE KOTTIYAM