ഉരുൾ പൊട്ടിയ വയനാട്ടിൽ സേവനത്തിനു ചെന്ന നാല് മുസ്ലിം യുവാക്കൾ മലവെള്ള പാച്ചിലിൽ അടുത്തുള്ള കരയിൽ ഇന്ന് 01 .08 .2024 നിസ്കരിക്കുന്ന ഫോട്ടോയും ഭാസ്കരൻ നായർ അജയന്റെ ചെറു വിവരണവും ആയി ഇട്ട പോസ്റ്റിനു അടിയിൽ ഞാൻ കുറിച്ച കമന്റ് താഴെ വായിക്കാം ................................................................................................ ആദ്യം വയനാട്ടിലെ മുണ്ടകൈ / ചൂരമല എത്തിയത് പി എഫ് ഐ /എസ് ഡി പി ഐ കാർ. ആദ്യം ചെല്ലുന്നതു ആരെയും രക്ഷിക്കാനല്ല. എന്ത് അടിച്ചുമാറ്റാൻ കഴിയും എന്നറിയാൻ. ആദ്യ ദിവസം തന്നെ കൈലിമുണ്ടിൽ കൊണ്ടുപോകുന്ന മൃതദേഹത്തിൽനിന്നും എന്തോ എടുക്കുന്നതും അത് മഴ കോട്ടു പൊക്കി വസ്ത്രത്തിന്റെ പോക്കറ്റിലേക്ക് ഇടുന്നതും ചാനൽ വിഡിയോയിൽ കണ്ടു. ഓരോ ഇടിഞ്ഞുപൊളിഞ്ഞ വീടുകളിൽ ആളുകളെ അല്ല തപ്പുന്നത്, സ്വർണവും കാശും. എല്ലാം ചാനലുകാരുടെ വിഡിയോയിൽ ഇതൊക്കെ ഉണ്ട്. ആ സമയത്തുമാത്രമേ കാണിക്കു. പിന്നെ മുക്കും. സൈന്യം വന്നപ്പോൾ ഇവരെ നിർബന്ധിച്ചു മുകളിൽ ഒരു സ്ഥലം കാണിച്ചു അങ്ങോട്ട് കൊണ്ടുപോകാൻ ശ്രമിക്കുന്നത് വീഡിയോയിൽ കണ്ടു. സൈനികർ ഇവരെ ശാന്തരാക്കുകയാണ് ചെയ്തതത്. ഇന്നലെ (01 .08 .2024 ) പാലം പണിതു ആൾക്കാർ അപ്പുറമിറങ്ങി. ഇന്ന് (02.08.2024) കാലത്തു അവരെയും കൊണ്ട് ചെന്നത് ഒരു മസ്ജിദ് ൽ ആയിരുന്നു, ഇമാം ഉൾപ്പടെയുള്ളവർ ഒലിച്ചുപോയി. ഇവിടേക്കാണ് സൈന്യത്തെ കൊണ്ട് പോകാൻ ആദ്യം ശ്രമിച്ചതെന്ന് എനിക്ക് തോന്നുന്നു. ആരെ രക്ഷിച്ചില്ലെങ്കിലും സ്വന്തം സമുദായക്കാരെ രക്ഷിക്കാനുള്ള ശ്രമങ്ങൾ. വർഗ്ഗസ്നേഹത്തെ ആദരിക്കുന്നു. ഇന്ന് (02.08.2024കാലത്തു മീഡിയ ഒന്നു ഇത് പ്രത്യേകം കാണിച്ചിരുന്നു. അവിടെ ആളുകളെ തടയുന്നതും , രാഹുലിനെപോലും ആക്രമിക്കുന്നതും, DYFI വേഷത്തിലും ഒക്കെ പ്രശ്നങ്ങൾ ഉണ്ടാക്കുന്നത് പി എഫ് ഐ കാർ . എവിടെയായാലും സ്വാർത്ഥത മാത്രമേ ഉള്ളു. മാനവികത പ്രസംഗത്തിൽ മാത്രം. ഇങ്ങനെയുള്ള മൈൻഡ് സെറ്റ് തീവ്രസ്വഭാവം ഉള്ളവർക്കേ ഉള്ളു എന്നാണ് എൻ്റെ തോന്നൽ. മുകളിലെ ചിത്രത്തിൽ ഉള്ള പ്രാർത്ഥന തകർന്നു തരിപ്പണമായ പള്ളിക്കു മുന്നിൽ ആയിരുന്നേൽ സർവശക്തൻ കേട്ടേനേം . ഒരുപക്ഷെ എല്ലാം നേരെ ആക്കിയേനേം. ഇമാമും ഉണർന്നു വന്നേനേം. പട്ടളവേഷത്തിലും ഡി വൈ എഫ് ഐ വേഷത്തിലും മറ്റു പല സേവന സംഘടനാ വേഷത്തിലും ഇവർ ഉണ്ട്. മോശമായ ലക്ഷ്യങ്ങൾ . ഏതുകാര്യത്തിലും തടസ്സങ്ങൾ സൃഷ്ടിക്കുക മറ്റൊരു ലക്ഷ്യം
എൻ ബി : ഇസ്രായേലേക്കു തുരുമ്പ് എടുത്ത പിക്ക് അപ്പ് വാനിലും ബൈക്കിലും സൈക്കിളിലും തോക്കും മോട്ടോറും ആയി ഇടിച്ചു കയറാൻ ഹമാസ് പോകുമ്പോൾ അത് നോക്കി കുറച്ചു യുവാക്കളും അമ്മമാരായ സ്ത്രീകളും പാലസ്തീനിൽ ഇസ്രായേൽ അതിർത്തിക്ക് അരികിലെ വീടിന്റെ മുന്നിൽ നിൽക്കുന്ന വീഡിയോ ഉണ്ടായിരുന്നു. ഇതുകണ്ട് ഒരമ്മ മുന്നിൽനിന്നിരുന്ന യുവാക്കളെ അവരോടൊപ്പം പോകാൻ നിർബന്ധിച്ചു തള്ളിവിടുന്നു. അവൻ പോകാതെ മടിച്ചു നിൽക്കുമ്പോൾ മറ്റു അമ്മമാരും പോകാൻ ആംഗ്യം കാണിക്കുന്ന വീഡിയോ. പിന്നെ ക്യാമറ മാറ്റിയതിനാൽ പോയോ ഇല്ലയോ എന്നറിയില്ല. പിന്നെ ഇത്തരം വിഡിയോകൾ ചാനലുകളിൽ കണ്ടിട്ടില്ല. പിന്നെ ഞാൻ കാണുന്നത് അതേപോലത്തെ അമ്മമാർ മുഖത്ത് ചോരയും ഒക്കെ പറ്റി ദയനീയമായി തേങ്ങുന്ന ചിത്രങ്ങൾ. ആദ്യം കണ്ട വീര്യം ഒക്കെ എവിടെ പോയി എന്ന് ഞാൻ എന്നോടുതന്നെ ചോദിച്ചു. റഷ്യ ടുഡേ ചാനൽ പിന്നെ ഈ വീഡിയോ കാണിച്ചിട്ടില്ല.
-------------------------------------
എൻ്റെ കമന്റിന് താഴെ കോഴിക്കോടുള്ള , പാണക്കാട് തങ്ങൾ അവർകളെ ആരാധിക്കുന്ന ആൾ "വക്കീലാണ് അല്ലെ? ഹും കഷ്ട്ടം " എന്ന് എഴുതിയതിനു മറുപടി യായി ഞാൻ കുറിച്ചത് താഴെ .. ( മാസ്സ് റിപ്പോർട്ടിങ് കാരണം ആകണം ഭാസ്കരൻ നായർ അജയന്റെ ആ പോസ്റ്റ് ഇപ്പോൾ അവിടെ ഇല്ല )
------------------------------------------------------------------
സുഹൃത്തേ, സുഹൃത്തിന്റെ സമുദായത്തെ അടക്കി അധിക്ഷേപിച്ചിട്ടില്ല. തീവ്ര സ്വഭാവം ഉള്ളവരെ മാത്രമേ കുറ്റപ്പെടുത്തിയിട്ടുള്ളു. വലിയ പെരുന്നാളിനുകിട്ടിയ ബിരിയാണി മൂന്നു ദിവസം ചൂടാക്കി കഴിച്ചു. സുബൈറിനൊപ്പം ആണ് കാലത്തു നടത്തം . കുണ്ടറയിലെ ക്വാർട്ടേഴ്സിൽ 1950 / 1960 / 1970 / 80 കളിൽ എന്ത് സഹോദര്യത്തിലാണ് ഞങ്ങൾ ഒക്കെ കഴിഞ്ഞുകൂടിയത് . ഈ മതസ്ഥരുടെ എണ്ണം കൂടിയപ്പോൾ വ്യത്യാസങ്ങൾ കണ്ടുതുടങ്ങി. മദനിയുടെ വരവ് അതിഭയങ്കര ഭിന്നിപ്പിന് തുടക്കം ഇട്ടു . അബ്ദുൽ നാസ്സർ മദനി ആണ് അടിത്തറ ഇട്ടു ബലപ്പെടുത്തിയത് എന്ന് എന്റെ തോന്നൽ. ഇന്ന് ഇത് ഭയാനകമായ രീതിയിൽ ഒരു കോംപ്രമൈസ് ഉണ്ടാകാത്ത വിധം വളർന്നു. മദനിയോടൊപ്പം ഐ എസ് എസ് ഉം ഉണ്ടായി. വളർന്നു. കുണ്ടറ, കരുനാഗപ്പള്ളി, കേരളപുരം, മൈനാഗപ്പള്ളി, ചാരുംമൂട്, ഭരണിക്കാവ്, ചവറ മുതൽ സ്ഥലങ്ങളിൽ ദുരൂഹ മരണങ്ങൾ ഉണ്ടായി അനവധി. മരണപ്പെട്ടത് മിക്കതും ആർ എസ് എസ് പ്രവർത്തകർ. ഐ എസ് എസ് നിരോധിച്ചു കോൺഗ്രസ്സ് സർക്കാർ. പിന്നെ ഉണ്ടാക്കിയ എൻ ഡി എഫ്. ഇതും നിരോധിച്ചു. മദനിയേയും ഞാൻ കുറ്റപ്പെടുത്തുകയില്ല. ഒരു വക്തികളെയും കുറ്റപ്പെടുത്താൻ കഴിയുകയില്ല. വിരൽ ചൂണ്ടുന്നത് മദ്രസയിലേക്ക് . അവിടെയും നല്ല കാര്യങ്ങൾ വിശുദ്ധ പുസ്തകത്തിലെ പഠിപ്പിക്കാൻ കഴിയുമല്ലോ. വിശുദ്ധ പുസ്തകത്തെ തെറ്റായി വ്യാഖ്യാനിക്കുന്നത് മദ്രസ്സയിൽ. കുട്ടി കാലത്തു തന്നെ മദ്ര സ്സയിൽ നിന്നും മനസ്സിലെത്തുന്ന വൈരാഗ്യ ചിന്തകൾ പലരീതിയിൽ പുറത്തുവരും വളരുമ്പോൾ. മദനിയും അതിൽ ഒരാൾ. എന്നാൽ നല്ലൊരുഭാഗം ആൾക്കാരും വിശേഷണ ബുദ്ധിയോടെ ചിന്തിക്കുന്നവർ. പുസ്തകത്തിലെ തെറ്റുകൾ തെറ്റാണെന്നു ബോധ്യം ഉള്ളവർ. ഞങ്ങൾ മാത്രം മതി ഈ ഭൂമിയിൽ എന്ന് ചിന്തിക്കാത്തവർ ധാരാളം ഉണ്ട് . പാകിസ്താനിയോട് സംസാരിച്ചപ്പോൾ തെറ്റുകൾ സമ്മതിച്ചിട്ടുണ്ട്. 1985 ലെ ഒരു സംഭവം .വാടകക്ക് താമസം . ഓണറുടെ ഇളയമകൾ മൂന്നിലോ നാലിലോ പഠിക്കുന്നു. കാലത്തു ഓത്തു പള്ളിക്കൂടത്തിൽ പോകും. വൈകുന്നേരങ്ങളിൽ ഭാര്യ വല്ലതും ഒക്കെ പറഞ്ഞുകൊടുക്കും. ഒരുദിവസം കുട്ടി ഭാര്യ യോട് " ചേച്ചി എവിടുന്നാ സാധങ്ങൾ വാങ്ങുന്നത് " ഭാര്യ : കോപ്പറേറ്റീവ് സൊസൈറ്റിയിൽ നിന്ന് " കുട്ടിക്ക് സൊസൈറ്റി എന്താണെന്ന് അറിയില്ല. കുറച്ചു ആലോചിച്ച ശേഷം പറഞ്ഞു " ചേച്ചി ...ചേച്ചി ഹിന്ദുക്കളുടെ കടയിൽ നിന്നും ഒന്നും വാങ്ങരുത് " ഭാര്യ ഹിന്ദു ആണോ എന്നുപോലും കുട്ടിക്കറിയില്ല. നിഷ്കളങ്ക ആയ കുട്ടി. ഒന്ന് ഞെട്ടിയ ഭാര്യ കുട്ടിയോട് ചോദിച്ചു " കുട്ടിക്ക് ഇതാരാ പറഞ്ഞുതന്നത് ?" . ഉത്തരം : "ഓത്തുപള്ളിയിലെ മുള്ള". അതായത് എട്ടും പൊട്ടും തിരിയാത്ത കുട്ടികളിൽ മറ്റു മതസ്ഥരോട് വിദ്വേഷം നിറക്കുന്നത് ഓത്തുപള്ളിക്കൂടത്തിലെ വിദ്യാഭാസം ഇല്ലാത്ത മുള്ളാമാർ. അത്ര ഭംഗിയായി അവതരിപ്പിക്കും. ഹിന്ദുക്കളുടെ വ്യാപാരങ്ങൾ/വ്യവസായങ്ങൾ പൊട്ടി പൊളിയുന്നതിന്റെ കാരണം പിടികിട്ടിയില്ലേ ? പൊളിയാത്തതു തീയിട്ടു കത്തിച്ചു തരും . ഇവിടെ താമസിക്കുന്ന കാലത്തു നെയ്‌ച്ചോറും ബിരിയാണിയും മുടങ്ങാതെ കിട്ടുമായിരുന്നു തൈക്കാവിൽ പരിപാടികൾ നടക്കുമ്പോൾ. അക്കാലത്തു കുണ്ടറ മുതൽ കൊല്ലം വരെ വഴിയരുകിൽ അലങ്കരിച്ച പന്തലിൽ രാത്രികാലങ്ങളിൽ ട്യൂബ് ലൈറ്റ് പെട്രോൾ മാക്സ് ഒക്കെ വെച്ച് മത പ്രഭാഷണങ്ങൾ ഉണ്ടായിരുന്നു. മിക്കതിലും മദനി യെ കാണാമായിരുന്നു. തൈക്കാവിൽ മദനി ഒരു ദിവസം വന്നു. ഉഗ്രൻ പ്രസംഗം ആണെന്ന് ഉമ്മ അറിയിച്ചിരുന്നു. ഞങ്ങളോടു കേൾക്കേണം എന്ന് പറഞ്ഞിരുന്നു. പുസ്തകങ്ങളിലെ കോട്ടിങ്ങുകളും അറബി/ഉറുദു മുതലായവ ആയിരുന്നതിനാൽ ഞങ്ങൾക്ക് ഉറക്കം വന്നു ഉറങ്ങിപ്പോയി. പിറ്റേ ദിവസം ഉമ്മ പ്രസംഗം എങ്ങനെ ഉണ്ടായിരുന്നു എന്ന് ഭാര്യ യോട്. ഭാര്യ ചില വരികൾ കേട്ടതുകൊണ്ടു അതേപടി പറഞ്ഞു. ഉമ്മാക്ക് സന്തോഷമായി തിരിച്ചു പോയി. അപ്പോൾ നമുക്ക് മദനിയേയും പി എഫ് ഐ പിള്ളാരെയും കുറ്റപ്പെടുത്താൻ ആകുമോ? മുള്ള മാർ നന്നാകണമെങ്കിൽ പുസ്തകത്തിലെ തെറ്റുകൾ തിരുത്തപ്പെടണം. ബൈബിൾ ലെ തെറ്റുകൾ തിരുത്തുന്നുണ്ട് ഓരോ റീപ്രിന്റിലും. അതുപോലെതിരുത്തപ്പെട്ടാലോ തെറ്റുകൾ സ്വയം മനസ്സിലാക്കിയാലോ തീരാവുന്നതേ ഉള്ളു വെറുപ്പ് /വൈരാഗ്യങ്ങൾ. എല്ലാവരും തോളോട് ചേർന്നല്ലേ രാജ്യത്തെ മുന്നോട്ടു നയിക്കണ്ടത്.
സുഹൃത്ത് ആരാണ്? രമായണത്തിനു പകരം ഖുറാനും , ആഹാര വേഷ വ്യതിയാനങ്ങളും മാത്രമേ ഉണ്ടായിട്ടുള്ളൂ സുഹൃത്തിനു . ഡി എൻ എ ക്കു എന്ത് വ്യത്യസം ? പൂർവികർ ഭയം മൂലം വിദേശ മതത്തിൽ എത്തിയത് . എൻ്റെ പൂർവികരും എത്തിയിട്ടുണ്ട്. ഏലൂർ ഭരിച്ചിരുന്നത് ഏലൂർ മൂപ്പൻ. ഏലൂർ ഐലൻഡ് ൽ നായന്മാർ . മിക്ക വീട്ടിലും കളരിയുണ്ട്. ഏലൂർ മൂപ്പന് കീഴിൽ യോദ്ധാക്കൾ . ഹൈദരാലിയെ ആദ്യം തടഞ്ഞത് മൂപ്പനും യോദ്ധാക്കളും ആലുവയിൽ. മൂപ്പനെയും യോദ്ധാക്കളെയും പിടിച്ചു കെട്ടി. വാൾ തുമ്പിൽ മതം മാറ്റി . നാണക്കേട് കൊണ്ട് (അറ്റം പോയല്ലോ ) ഇവർ ആരും തന്നെ ഏലൂരി ലേക്കു തിരിച്ചു വന്നില്ല. ആലുവായിലും വടക്കോട്ടും പോയി താമസിച്ചു. സുഭാഷ് ചന്ദ്രന്റെ മനുഷ്യന് ഒരാമുഖം എന്ന നോവലിൽ സൂചിപ്പിക്കുന്നുണ്ട്. ഭയം കൊണ്ട് മതം മാറുന്നവർ ഭീരുക്കൾ. എവിടെയും ഭീരുത്വം കാണിക്കും. ഉദാഹരണങ്ങൾ ഗദ്ദാഫി, സദാം, ലാദൻ. യുദ്ധമുഖത്തു നിന്നും യുദ്ധം ചെയ്തു മരിച്ചു വീണില്ല. 72 ഹൂറിമാരെ വേണ്ടന്നുവെച്ചു ജീവനും കൊണ്ട് ഒളിച്ചോടി. ഇങ്ങനെ മതം മാറി ചെന്നവരിൽ ഭീരുത്വം കാണാനുണ്ട്. ഹമാസ് തലവൻ കുവൈറ്റിലും ഇറാനിലും ഒളിച്ചിരുന്നത് എന്തിനാണ് ? കർണൻ / ദുര്യോധനൻ പോലെ പാലസ്‌തീനിൽ നിന്നും യുദ്ധം ചെയ്തു മരിച്ചിരുന്നേൽ വീര ചരമം ആകുമായിരുന്നില്ല ?ഹൂറിമാരെ യും മദ്യവും ഒക്കെ കാണിച്ചു സ്വയബുദ്ധി കൈമോശം വന്നവരെ പടക്കളത്തിൽ അയച്ചു ഫൈവ് സ്റ്റാറിൽ ഇരിക്കുന്നവരെ മനസ്സിലാക്കാൻ സുഹൃത്തിനു കഴിയാതെ പോയല്ലോ. ബുദ്ധിയുള്ള പൂർവികരായ ഹിന്ദുക്കളിലിൽ നിന്നും പിറന്ന സുഹൃത്തും കൂട്ടരും ഇങ്ങോട്ടു തന്നെ പോരുക. നമുക്ക് ഒരുമിച്ചു മുന്നേറാം . "നാം മുന്നോട്ടു " പിണറായി ജി യുടെ പൊള്ളയായ മുന്നോട്ടു അല്ല . സത്യമായ മുന്നോട്ട് (ആരെയെ ങ്കിലും വേദനിപ്പിച്ചി ട്ടുണ്ടെങ്കിൽ സദയം ക്ഷമിക്കുക ) എന്റെ ജ്യൂസിൽ തുപ്പിയ സംഭവം വേറെയുണ്ട് .
Comments
Post a Comment