Posts

ബൈജൂസ്‌

ബൈജൂസ്‌ ഇന്റെ വരുമാനം 3569 കോടി ആയി ഉയർന്നു 21 - 22 കാലത്തു . ഫിനാൻഷ്യൽ റിപ്പോർട്ട് ഫയൽ ചെയ്തിട്ടില്ല , നഷ്ടം കുറഞ്ഞിട്ടുണ്ട് . മറ്റു ഭാരത വ്യവസായികൾക്ക് അബദ്ധം പറ്റിയത് ബൈജുവിനും പറ്റി . വിദേശ യൂണിറ്റുകൾ ഏറ്റെടുക്കൽ. ലക്ഷ്മി മിറ്റലിനും രത്തൻ ടാറ്റയ്ക്ക് പറ്റിയതു കണ്ടിട്ടും ബൈജു രവീന്ദ്രൻ പഠിച്ചില്ല . കടം വാങ്ങി ഏറ്റെടുക്കൽ നടത്തി. ആഴ്‌സണൽ വാങ്ങിയാണ് ലക്ഷ്മി മിറ്റൽ ഒതുങ്ങിപോയതു . ജാഗർ വാങ്ങി ടാറ്റ മോട്ടോഴ്സും . അമേരിക്കൻ/ യൂറോപ്പ്യൻ കമ്പനികളുടെ ഒരു തരം വേല /വിദ്യ ആണ് ഷെയർ മാർക്കറ്റിലെ പോലെ കൂടിയ വിലക്ക് വില്പനയും , കുറഞ്ഞവിലയ്ക്ക് മറ്റൊരു സ്ഥാപനം വഴി തിരിച്ചുവാങ്ങലും . 50 കോടി ഡോളറിനു വാങ്ങിയത് ബൈജു 40 കോടി ഡോളറിനു മറ്റൊരു അമേരിക്കൻ കമ്പനിക്കു വിൽക്കാൻ തയ്യാറായി എന്നാണ് അറിയുന്നത്. ടാറ്റയും മിറ്റലും മിടുക്കന്മാരായതുകൊണ്ടു വിൽക്കാതെ തള്ളിക്കൊണ്ട് പോകുന്നു . ബൈജു മിടുക്കൻ . നഷ്ട്ടങ്ങൾ നികത്തി മുന്നോട്ടു പോകും. നമ്മൾ ഏതുവിധേനയും ഈ കേരളാ കമ്പനിയെ സപ്പോർട്ട് ചെയ്തു വിജയത്തിൽ എത്തിക്കാൻ ശ്രമിക്കേണ്ടതല്ലേ ? ഓരോ കേരള ദേശ സ്‌നേഹി കളും അതാണ് ചെയ്യേണ്ടത്. കുട്ടികൾക്ക് ബൈജൂസ്‌ അപ്ലിക്കേഷൻ നല്...

പകൽ വീടു PAKAL VEEDU (DAY CARE CENTRE FOR AGED.)

പകൽ വീടുകളിൽ പരിശോധന --------------------------------- പകൽ വീടുകളിൽ പരിശോധന നടത്തുന്നതായി ഇന്നത്തെ പത്രത്തിൽ കണ്ടു. ഗ്രാൻഡ് വെട്ടിക്കുന്നതായി കണ്ടുപിടിച്ചു. അടഞ്ഞു കിടക്കുന്ന പകൽ വീടുകളിൽ, വീടിന്റെ കെയർ ടേക്കർ സർക്കാർ ആനുകൂല്യങ്ങൾ കൈ പറ്റുന്നതായി ഉദ്യോഗസ്ഥർ പരിശോധനയിൽ കണ്ടെത്തി . പകൽ വീടിനെ ക്കുറിച്ചു ഞാൻ മുൻപുതന്നെ ഇവിടെ (ഫേസ്ബുക്കിൽ )കുറിച്ചിട്ടുണ്ട് തൊട്ടടുത്തുള്ള പകൽവീട്ടി ലെ പലതും കണ്ടതുകൊണ്ടു. ഇവിടെ നടത്തിപ്പു കാരന് മൂന്നും നാലും പകൽ വീടുകൾ നടത്തിപ്പ് ഉണ്ട് . ഈ നാലുവീട്ടിലും പങ്കെടുക്കുന്നത് സ്ഥിരമായി വരുന്ന ചില വയസ്സന്മാരും വയസ്സികളും . ഇവരെ നാല് വീട്ടിലും കൊണ്ടുപോകുന്നതും കൊണ്ട് വരുന്നതും ഓട്ടോയിൽ . നാലിടത്തും അറ്റെൻഡൻസ് /ഹാജർ വയ്പ്പു . ഹോം സ്റ്റേ ആയും ഈ വീടുകൾ ആയി പ്രവർത്തിച്ചു. അങ്ങനെ യും വരുമാനം. ഈ പരിസരത്തു ലോട്ടറി വിൽക്കുന്ന ഇവിടെ സ്ഥിരതാമസം ഉണ്ട് . ആൺകുട്ടികളും പെൺകുട്ടികളും ഇടകലർന്നാണ് താമസം . രാത്രിയിൽ മറ്റു ബിസ്സിനസ്സുകളും ഉള്ളതായി എനിക്ക് തോന്നിയിട്ടുണ്ട് , പല വണ്ടികൾ/കാറുകൾ വന്നു പോകുന്നത് കൊണ്ട് . വെള്ളിയാഴ്ച ഉച്ചക്ക് മോസ്‌കിലെ മുള്ള/മൗലവി മാർ എന്ന് തോന്നിക്ക...

ബാങ്കുകളുടെ ലാഭo/ Lord Krisha Bank/ Centurion bank/ profit of banks

Image
ബാങ്കുകളുടെ ലാഭം ലോർഡ് കൃഷ്ണ ബാങ്കിലെ ട്രേഡ് യൂണിയന്റെ ശക്തിയെ എടുത്തുകാണിക്കുന്ന സംഭവങ്ങൾ ആണ് സുഹൃത്ത് ജയന്ത് മുഖപുസ്തകത്തിൽ കുറിക്കുന്നത് . ഇവർ ഈ ശക്തി എന്നോടും പ്രയോഗിച്ചിട്ടുണ്ട്. ബാങ്കുകളിലെ ട്രേഡ് യൂണിയൻ ബലത്തിൽ എന്നോടും ആ ബാങ്കിലെ തന്നെ (എസ് ബി ഐ) ചീഫ് മാനേജർ ആയിരുന്ന ജോസഫ് സാറിനോടും അപമര്യാദ ആയി പെരുമാറിയ ക്ലാർക്കിനെ ഓർമ വന്നു. കുണ്ടറ അലിൻഡിലെ പ്രിവിഡന്റ് ഫണ്ട് , എക്സ് എംപ്റ്റഡ് എസ്റ്റാബ്ലിഷ്‌മെന്റ് ആയിരുന്നു. കേരളത്തിലെ തന്നെ ആദ്യത്തെ EXEMPTED ESTABLISHMENT. പിന്നെ കൊല്ലം കോ ഓപ്പറേറ്റീവ് ബാങ്കിലും ചവറ മിനറൽസ് ആൻഡ് മെറ്റൽസിലും ആയി. ജീവനക്കാരുടെയും കമ്പനിയുടെയും പി ഫ് വിഹിതം നിക്ഷേപിക്കേണ്ടത് സംസ്ഥാന / കേന്ദ്ര സർക്കാർ ബോണ്ട്/ സെക്യൂരിറ്റീസിൽ . ഇതിനു ഒരു ഇൻവെസ്റ്റ്മെന്റ് പാറ്റേൺ / RATIO ഉണ്ട് . സർട്ടിഫിക്കറ്റ് കളുടെ കസ്റ്റോഡിയനും എസ് ബി ഐ . ഇന്റെരെസ്റ്റ് /INTEREST വാറൻറ്റുകൾ കളക്ഷന് അയക്കുന്നത് എസ് ബി ഐ യിൽ . കളക്ഷൻ ചാർജ് എടുക്കും . ഒരേ തുകയുടെ വാറന്റ് മൂന്നുമാസത്തെ കാലാവധിക്കുള്ളിൽ രണ്ടുതരം കളക്ഷൻ ചാർജ് ഈടാക്കിയത് എന്നിൽ സംശയം ഉണ്ടാക്കി . ഈ സംശയം കമ്പനി സെക്രട്ടറി ( എൻ...

V. K SREEKUMAR/JAYANTH/ ALIND KUNDARA

Image
ശ്രീകുമാർ വി. കെ. എന്റെയും സുഹൃത്ത് ജയന്ത് മേനോന്റെയും ഒരു ക്ലാസ് സീനിയർ ബി.കോമിന് ...മിതഭാഷി, സൗമ്യൻ. ഞങ്ങളുടെ കുസൃതികൾക്കു ഒക്കെ സാക്ഷിയും , ഇതൊന്നും വേണ്ട എന്ന് ഉപദേശവും തരുമായിരുന്നു. ഒരുകാലത്ത് വ്യവസായിയും ആയിരുന്നല്ലോ . എല്ലാം നിർത്തി സ്വസ്ഥമായി ഇരിക്കുന്നു ഇപ്പോൾ . വീട്ടിൽ വന്നിട്ടുണ്ട്. അച്ഛൻ കൃഷ്ണ പിള്ള ചേട്ടൻ സർക്കാർ സെർവീസിൽ നിന്നും അലിൻഡിൽ എത്തിയ ആൾ. എന്റെ അച്ഛൻ എത്തിയത് പട്ടാളത്തിൽ ഇ എം ഇ സെന്റർ ജബൽപൂരിൽനിന്നും. രണ്ടുപേരും അടുത്ത സുഹൃത്തുക്കൾ . അച്ഛൻ അലിൻഡിൽ മെഷീൻ ഷോപ്പിൽ. ചേട്ടൻ മെക്കാനിക്കൽ മെയിന്റനൻസിൽ . രണ്ടുപേരുടെയും ചാർജ്‌ മാൻ ആയി ജയന്തിന്റെ അച്ഛൻ വി എസ് മേനോൻ സാർ. ARMOR ROD പുറത്തുനിന്നും വാങ്ങുന്നതാണ് ലാഭം എന്നുകണ്ടു മെഷീൻ ഷോപ് നിർത്തി . അച്ഛനും മെക്കാനിക്കൽ മെയിന്റനൻസ് ൽ ആയി . സെക്ഷൻ സീനിയോറിറ്റി നഷ്ടപ്പെട്ടു . അവിടെ ജൂനിയർ ആയി. അത് ചില പ്രശ്നങ്ങളിലേക്ക് നയിച്ചു . മേനോൻ സാറിന്റെ കാലത്തു 11 KV സബ്‌സ്റ്റേഷൻ അലിൻഡിൽ ഉണ്ടാക്കി . എലെക്ട്രിക്കൽ, മെക്കാനിക്കൽ , ഓട്ടോമൊബൈൽ, മൈന്റെനൻസ്‌ സെക്ഷൻ ന്റെ സുവർണ കാലഘട്ടമായിരുന്നു അത് . സാർ റിട്ടയർ ചെയ്യുന്നത് എക്സിക്യൂട...

Indaliyappan temple kundara/mariyamman kovil

മാരിയമ്മൻ കോവിൽ ഇവിടെ അടുത്തുണ്ട്. മിക്ക പ്രദേശത്തും ഉണ്ട് എന്നാണ് എൻ്റെ തോന്നൽ. തമിഴരാണ് നടത്തിപ്പ്. വെളിച്ചപ്പാട് ഉണ്ട് . കുണ്ടറയിലും ഏലൂരിലും വെളിച്ചപ്പാടിനെ നേരിട്ട് അടുത്ത് കണ്ടിട്ടില്ല . വിവാഹം കഴിഞ്ഞു ഭാര്യവീട്ടിൽ എത്തിയപ്പോഴാണ് കണ്ടത് . ആനയും അമ്പാരിയും, പറയും, കതിനയും , ചെണ്ടയും ഒക്കെയായി ഒരുകൂട്ടം തമിഴർ വരും വർഷത്തിൽ ഒരുപ്രാവശ്യം . ഒച്ചയും ബഹളവും. ചുറ്റുപാടുകര (ഞങ്ങളുടെ കരയുടെ പേർ . ഇപ്പോൾ ഇത് പോസ്റ്റ് ഓഫീസ് കാർക്ക് മാത്രമേ അറിയൂ ) മുഴുവൻ മുഴങ്ങും. വെളിച്ചപ്പാട് വാൾ പറയിൽ കുത്തി നമുക്കിവേണ്ടി പ്രാർത്ഥിക്കും . അടുത്ത ഒരുവർഷത്തെ ഫലം / ഭാവി പറയും ഗൃഹനാഥനോടു. അയ്മ്പറ നിറയ്ക്കും. ദക്ഷിണകൊടുക്കും. . ആന പ്രോബ്ലം വന്നപ്പോൾ ആന നിന്നു . വർഷങ്ങൾ കഴിയുംതോറും ഇത് കുറഞ്ഞുവന്നു. പ്രാർത്ഥന മാത്രമായി , ഭാവി ഇല്ല . ഉപദേശം ഇല്ല. കതിന ഇല്ല. ചെണ്ട ഇല്ല. ആളിന്റെ എണ്ണം കുറഞ്ഞു . ബഹളങ്ങൾ തീരെ ഇല്ലാതായി. ആൾക്കാരുടെ എണ്ണം (ഹിന്ദു ജനസംഖ്യ ) കുറയുമ്പോൾ സമ്പത്തും കുറയു മല്ലോ . ഈ അവസ്ഥക്ക് കാരണക്കാർ സ്ത്രീകൾ മാത്രം. ഇവർക്ക് ബോധവത്കരണം/പ്രക്ഷാളനം നടത്തേണ്ട സമയം കഴിഞ്ഞു. മാക്സിമം രണ്ട് . പുരുഷ കേസരികൾ ഇപ്പോ...

LORD KRISHAN BANK/ KORATTY/ALIND/THIYADI SOMAN

സുഹൃത്ത് ജയന്ത്, ജോലി ചെയ്യുന്ന സ്ഥലത്തു പ്രകാശം പരത്തി ... പ്രകാശത്തിന്റെ പ്രഭാപൂരം...നമ്മൾ എവിടെ/ ഏതു ജോലിചെയ്തിരുന്നാലും സുഗന്ധം പരത്തണം. സ്വന്തം ജോലികൾ ഭംഗിയായി തീർക്കുന്നതുകൂടാതെ മറ്റുള്ളവരെ ജോലിയിൽ സഹായിക്കുന്നതും തെറ്റില്ല. ഇതും നറുമണം പരത്തും. പ്രകാശം പരത്തുന്നവരെ ഒരുദിവസം കണ്ടില്ലെങ്കിൽ മറ്റുള്ളവർ അന്വേഷിക്കുന്ന അവസ്ഥ ഉണ്ടാവണം. സുഹൃത്തിന്റെ പ്രവർത്തി ദിവ്യം . (അലിൻഡിൽ ജോലി ആയപ്പോൾ ചേട്ടൻ ജയൻ ഉപദേശിച്ചത് : സ്വന്തം ജോലി കൂടാതെ അടുത്തിരിക്കുന്നവരെ ജോലിയിൽ സഹായിക്കണം . മറ്റുള്ള സെക്ഷനിലും പോയി ജോലി പഠിക്കണം . പറ്റുമെങ്കിൽ സഹായിക്കണം ) പ്രഭാകരന്റെ പ്രവർത്തി യെ കുറ്റപ്പെടുത്താനില്ല. അയാൾ നല്ല എക്കണോമിസ്റ് . ഇത് എനിക്കും ഉണ്ടായി 1986 ൽ . കിട്ടുന്ന കാശു മായയെ ഏൽപ്പിക്കും . വീട്ടുകാര്യം മായാ നോക്കും. കണ്ടിജൻസി വന്നാൽ കടം വാങ്ങണം. സീനിയർസ് നോട് കടം ചോദിച്ചപ്പോൾ അവർ ഒരു മാർഗം പറഞ്ഞുതന്നു . മുഴുവൻ ഭാര്യ യെ ഏൽപ്പിക്കരുത് . ഒരു ചെറിയ എമൗണ്ട് ഓഫീസിൽ സൂക്ഷിക്കുക . പേ റോളിൽ നിന്നും ഒരു കവർ എടുത്തു കള്ളകണക്കു എഴുതി കവർ ഭാര്യയെ ഏൽപ്പിക്കുക . ഇത് ചെയ്തു . പിന്നീട് കടം വാങ്ങേണ്ടിവന്നില്ല . 1995...

കൊച്ചി കോർപറേഷൻ /ഹരിതകർമ സേന/ഉന്തുവണ്ടി

കൊച്ചി കോർപറേഷൻ /ഹരിതകർമ സേന ഹരിതകർമ സേനയേയും കൊള്ള പിരിവിനേയും കുറിച്ച് അലിൻഡ് നൈജീരിയയിൽ എക്സിക്യൂട്ടീവ് എഞ്ചിനീയർ ആയി സേവനം അനുഷ്ഠിച്ചു ഇപ്പോൾ തിരുവന്തപുരത്തു താമസിക്കുന്ന കൃഷ്ണൻ നായർ സാറിന്റെ നല്ല വിലയിരുത്തൽ /അഭിപ്രയം കാണാനിടയായതുകൊണ്ട് എൻ്റെ മറുപടി. ഈ അടുത്ത കാലത്തു രൂപം കൊണ്ട ഹരിത കർമ്മ സേനയുടെ സേവനം സാറിന് പ്രയോജനം ഉണ്ട് എന്നറിഞ്ഞതിൽ സന്തോഷം. തിരുവനന്തപുരത്തു കാശുകൊടുക്കാതെ ജൈവ /അജൈവ മാലിന്യ നീക്കം ഇല്ലായിരുന്നു എന്നറിഞ്ഞത് അത്ഭുതപ്പെടുത്തുന്നു . കൊച്ചി കോർപറേഷനിലെ ഞങ്ങളുടെ ഡിവിഷണനിലെ കഥ കേട്ടാലും. 2001 ൽ ആണ് ഞാൻ ഇവിടെ താമസമാക്കുന്നത് . 2008 വരെ വീട്ടിൽനിന്നും മാലിന്യങ്ങൾ ജൈവവും അജൈവവും ആരും കൊണ്ടുപോയിരുന്നില്ല . അവരവർ തന്നെ കൈകാര്യം ചെയ്തിരുന്നു. മറ്റു പറമ്പുകളിൽ തള്ളുന്നവരും ഉണ്ടായിരുന്നു. എന്നാൽ ആരും കാശുകൊടുത്തു മാലിന്യങ്ങൾ നീക്കം ചെയ്തിരുന്നില്ല. ഞാൻ ജൈവം തെങ്ങു വാഴ മാവ് പൈനാപ്പിൾ പിന്നീട് ടെറസ് കൃഷി ക്കായി ഉപയോഗിച്ചു . തേങ്ങാമടൽ ഓലമടൽ ചിരട്ട ചൂട്ടു കൊതുമ്പു വൃക്ഷ ശിഖരങ്ങൾ കത്തിക്കുമ്പോൾ താഴ്ന്ന മൈക്രോൺ പ്ലാസ്റ്റിക് കത്തിയ്ക്കും . ഉയർന്നത് ആക്രിക്കാർ കൊണ്ടുപോക...

MAHABALI/ONAM

Was Mahabali a King of Kerala? No... Mahabali has nothing to do with Kerala. Bali held his Ashwamedha Yagna on the auspicious grounds of the Bhriguchchchcha, by the banks of the sacred river Narmada. It is said that Bhriguchchcha is in the Rann of Kutch mainly because all the Shubh signs to hold a Yagna is there. Though the rivers there on the surface are salty now... the Indian army found a mighty underground river... the waters which are sweet. The army has since been pumping out litres of water every year for its own use. https://www.google.co.in/.../amp_articleshow/65235102.cms It could be that the series of seismic reactions that caused the Indus and Harappan civilisations to disappear might have occurred here too... and just as the Saraswathi river went underground.. the river here too might have gone underground or changed its course. Some ppl say the Yagna was held at Baroch which is at the north of the Narmada... either way it was held in what is now known as Gujarat.... and...

Chandini triwari/Aluva murder of 5 year old girl

Image
അന്യസംസ്ഥാന തൊഴിലാളികളുടെ ആധിക്യവും കൈയൂക്കും കേരളത്തിൽ അങ്ങോളമിങ്ങോളം കുറേനാളായി കാണുന്നു. മദ്യം/ രാസ ലഹരിയും സുലഭം. പോലീസിന് പോലും കടന്ന് ചെല്ലാൻ പറ്റാത്ത സ്ഥലങ്ങളുമുണ്ടു. ഇവരിൽ ചിലർ മറ്റു സംസ്ഥാനങ്ങളിൽ ഏതെങ്കിലും കുറ്റം ചെയ്തിട്ട് പിടിക്കപ്പെടാതിരിക്കാൻ കേരളത്തിലേക്ക് വരുന്നവർ . ഇവിടെ കുറ്റകൃത്യങ്ങൾ ചെയ്തു അങ്ങോട്ടേക്കും രക്ഷപെടും. മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങളിൽ (ഉദാ : ആലുവ /പെരുമ്പാവൂർ ) ഏത് കുറ്റവാളികൾക്കും ഒളിത്താവളം ആണല്ലോ. ബംഗ്ലാദേശികളായ ബംഗാളികളും , ബംഗ്ലാദേശിൽ നിന്നും മ്യാൻമാറിൽ നിന്നുമൊക്കെ എത്തുന്ന റോഹിഗ്യൻസും എല്ലാം ബംഗാളികൾ എന്ന പേരിൽ കേരളത്തിൽ അടിഞ്ഞ് കൂടുന്നുണ്ട്. ആധാർ ഉണ്ട്. ഇനി വോട്ടും ചെയ്തേക്കാം . പൗരത്വ ഭേദഗതി ബിൽ കൊണ്ട് വന്നപ്പോൾ കേരളം എതിർത്തത് ഇവരൊക്കെ സംരക്ഷിക്കാൻ വേണ്ടി. ആലപ്പുഴയിലും , കോഴിക്കോട്ടും ഒക്കെ നടന്ന കൊലവിളി മുദ്രാവാക്യം അതിൻെറ ഭാഗം. കേരളയിൽ ഇതിനൊക്കെ വളം വെക്കുന്നത് മരുമകൻ. ആഭ്യന്തരം ഇദ്ദേഹത്തിന്റെ കൈകളിൽ ഭദ്രം. എല്ലാവകുപ്പുകളിലും ഇടപെടൽ ഉണ്ടന്നാണ് അറിവ് . ഇവിടെ ഭരിക്കുന്നത് തൊഴിലാളി വർഗ്ഗ പാർട്ടിയല്ല എന്ന് നന്നായി മനസ്സിലാക്കിയാണ് സെക്ര...

രാമായണ മാഹാത്മ്യം/RAAMAYANA MAHALMYA

Image
രാമപാദം ചേരണേ മുകന്ദരാമ പാഹിമാം...’ എന്ന പ്രാർഥന എന്റെ മനസ്സിൽ ആദ്യം തറയ്ക്കുന്നത് എന്റെ അനുജത്തി മരിച്ച ദിവസമാണ്. അന്ന് ഞാനും കുട്ടിയായിരുന്നു. അനുജത്തിയുടെ മൃതശരീരത്തിനരികിലിരുന്ന്‌ മുതിർന്നസ്ത്രീകൾ ഈ പ്രാർഥന ഈണത്തിൽ ചൊല്ലുന്നുണ്ടായിരുന്നു. ആ പ്രാർഥനയുടെ അർഥം എനിക്ക് അന്നു മനസ്സിലായില്ല. മരിച്ചവർക്ക് ആ പ്രാർഥനകൊണ്ട് എന്തെങ്കിലും ഗുണംലഭിക്കും എന്നുമാത്രമാണ് ഞാൻ അന്നു കരുതിയിരുന്നത്. പിന്നീട് എന്റെ നാലുസഹോദരങ്ങൾകൂടി തുടർച്ചയായി മരിച്ചു. പിന്നെ, അമ്മൂമ്മ, അച്ഛൻ, അച്ഛന്റെ സഹോദരങ്ങൾ, അമ്മ എന്നിങ്ങനെ മരണം തുടർച്ചയായി വന്നുകൊണ്ടിരുന്നു. മരിച്ചവരെല്ലാം രാമപാദത്തിൽ ചേരണമെന്ന പ്രാർഥനയും തുടർന്നു. അതോടെ ജീവിതത്തിലും മരണത്തിലും രാമന്റെ സാന്നിധ്യം ഞാൻ അറിയുകയായിരുന്നു. തുഞ്ചത്ത് എഴുത്തച്ഛന്റെ അധ്യാത്മരാമായണമായിരുന്നു എന്റെ വീട്ടിലെ രാമായണം. അച്ഛൻ മരിക്കുന്നതുവരെ നിരന്തരം അത് പാരായണം ചെയ്യുമായിരുന്നു. അക്കാലങ്ങളിൽ രാമായണമാസ ആഘോഷം തുടങ്ങിയിരുന്നില്ല. എങ്കിലും കർക്കടകത്തിലെ ത്രിസന്ധ്യകളിലെല്ലാം കത്തിച്ചുവെച്ച നിലവിളക്കിന്റെ മുന്നിലിരുന്ന് അച്ഛൻ രാമായണം പാരായണംചെയ്യും. രാമായണത്തിന്റെ ഈണം എന്റെ മനസ്സി...