Posts

LOKSABHA ELECTION MAY 2024/ MODI/ PINARAYI /RIYAS

Image
  ഇപ്രാവശ്യത്തെ (2024 മെയ് )ലോക്സഭാ തിരഞ്ഞെടുപ്പിന് എൻ ഡി എ ക്കും സി പി എം നും സീറ്റ് കുറഞ്ഞതിൽ മോഡിയെയും , പിണറായി വിജയനെയും കോൺഗ്രസിനൊപ്പം ചേർന്ന് സ്വന്തം പാർട്ടി പ്രവർത്തകർ വിമര്ശിക്കുന്നതിനോട് യോജിക്കാൻ കഴിയില്ല . എൻ ഡി എ ഏറ്റവും നല്ല പ്രകടനമാണ് കാഴ്ചവെച്ചത് . ഇതിനു മോദിയുടെ തന്ത്രങ്ങൾ തന്ത്രങ്ങൾ വിവരണാതീതം. എനിക്ക് ഒറ്റയാൾ പോരാട്ടമായി തോന്നി. മോദിയെ പ്രതിരോധിക്കാൻ ആർക്കും കഴിഞ്ഞില്ല. ഇന്നും (24.06.2024) കോൺഗ്രസ്സിനെ ആക്രമിച്ചു നിലം പരിശാക്കി. ഭരണഘടനയുടെ ചെറിയ പതിപ്പ് കോൺഗ്രസ്സുകാരേകൊണ്ടു തല യിൽവെപ്പിച്ചതു മോഡി മാജിക്. ഭരണഘടനാ പലപ്രാവശ്യം മാറ്റി എഴിതിയവരും അത് വലിച്ചെറിഞ്ഞു അടിയന്തിരാവസ്ഥ നടപ്പാക്കിയവരെകൊണ്ട് തലയിൽ വെപ്പിക്കാൻ മോദിക്കെ കഴയു. എൻ ഡി എ യിൽ മറ്റാർക്കും ഇതുപോലെ പ്രതിരോധിക്കാൻ കഴിയുന്നില്ല. എല്ലാവരും മോദിയെ പോലെ അല്ല. ഡൽഹിയിലെ എല്ലാ സീറ്റും തൂത്തുവാരി ജയിലിൽനിന്നും കേജു എത്തിയിട്ടുപോലും. ഡൽഹി സീറ്റുകൾ നഷ്ടപ്പെടുത്താൻ സുപ്രീം കോടതി പിറകിൽ നിന്ന് സഹായിച്ചിട്ടു പോലും. ഇത് മോഡി മാജിക്. ഗുജറാത്തു ഉം തൂത്തുവാരി. കർഷകർ മൂലം ഹരിയാന മൊത്തം പോകുമെന്ന് കരുതിയത...

Rahul Rajiv/Gandhi/ birthday/ Arranged marriage/ love jihad

Image
  54 )അന്പത്തിനാലാം പിറന്ന നാൾ ആഘോഷിക്കുന്ന രാഹുൽ രാജീവ് ജി ക്കു ആശംസകൾ. വിവാഹിതനും പിൻതലമുറയും ഉള്ള ആൾ ആണെങ്കിൽ അത് വെളുപ്പെടുത്തികൂടെ ? പ്രധാനമന്ത്രി സ്ഥാനം മാത്രം ആഗ്രഹിക്കുന്ന കുടുംബത്തിലുള്ള ആൾ ജനങ്ങളെ സത്യങ്ങൾ മറച്ചുവെച്ചു അവഹേളിക്കുന്നത് നല്ലതാണോ? ജനങ്ങളെ മൊത്തം വിഡ്ഢികൾ/കഴുതകൾ ആക്കരുത് പ്ലീസ് . അവിവാഹിതനാണെങ്കിൽ എത്രയും പെട്ടെന്ന് വിവാഹം ആകട്ടെ . പ്രായം കൂടും തോറും ക്വാളിറ്റിയുള്ള പിൻതലമുറ ഉണ്ടാകാൻ പ്രയാസം, പെൺകുട്ടികളെ കിട്ടുമെങ്കിലും. നമ്മൾ പ്രാധാന്യം കൊടുക്കേണ്ടത് പിൻ തലമുറക്കാണല്ലോ. പ്രധാനമന്ത്രി കസേരയിൽ മാത്രമേ ഇരിക്കൂ എന്ന് വാശിപിടിക്കുന്ന കടുംബത്തിൽ ക്വാളിറ്റി ഇല്ലാത്തവർ ഉണ്ടായി പ്രധാനമന്ത്രി ആയാൽ രാജ്യത്തിന്റെ ഗതി എന്താകും എന്നാലോചിച്ചു വിവശനായി ഞാൻ. വാജ്‌പേയ്‌ജി മോഡിജി യെ പോലെ ആകാനാണ് താല്പര്യമെങ്കിൽ അതും ഞങ്ങളോട് പറയാമല്ലോ. ബ്രഹ്മചര്യ ഭ്രംശം ഉണ്ടായിട്ടുണ്ടെങ്കിലും അവിവാഹിതനായി തുടരാമല്ലോ. സന്യാസ ജീവിതം ആണെങ്കിൽ മാത്രമേ അതിനെക്കുറിച്ചു ഒക്കെ വേവലാതിപ്പെടേണ്ടതുള്ളല്ലോ. ജോടോ യാത്രകളിൽ മാത്രമാണ് ജനങ്ങൾക്കിടയിൽ എത്തിയതെന്ന് എല്ലാവർക്കുമറിയാം. ജനങ്ങൾക്കിടയിലാണ് ജീവിതം എ...

Druv Rathee / A hospital near Nettur / Organ trafficking

  ധ്രുവ് റാത്തീ ക്കു ഒരു തുറന്ന കത്ത്. ----------------------------------------------------- അവയവ കടത്തിനെകുറിച്ചു ചാനലുകൾക്കു ഉഴപ്പൻ മട്ടിലുള്ള പ്രതികരണങ്ങൾ മാത്രം ആയാണ് കാണുന്നത് . അറസ്റ്റിൽ ആയിപ്പോയവനെ പറ്റി എന്തെങ്കിലും ഒന്ന് പറയേണ്ടേ എന്ന മട്ട് . സാബിത് ഒരു കണ്ണി മാത്രം എന്ന് ആദ്യം പറഞ്ഞെങ്കിലും ഇപ്പോൾ മുഖ്യ ആസൂത്രകൻ എന്നാണ് മാറ്റിയിരിക്കുന്നത് ലേക്ക് ഷോർ ആശുപത്രിയുമായുള്ള ബന്ധം പുറത്തായപ്പോൾ . ആശുപത്രിക്കു ബന്ധം ഇല്ല എന്നാക്കാനല്ലേ ? നന്മ മരം എങ്ങനെ കാശു ഉണ്ടാക്കി എന്നും മറ്റും കുറേശ്ശേ പുറത്തുവരുന്നു. ഗൾഫിലെ ഇന്ത്യക്കാർ നടത്തിയിരുന്നത് മിക്ക ബസ്സിനസ്സുകളും ആര് പൊട്ടിച്ചു എന്നും അതേ ബിസിനെസ്സ് ആര് നടത്തുന്നു എന്നും ധ്രു വ് റാത്തീ ക്കും അതേപോലെ യുള്ള വ്ലോഗര്മാര്ക്കും മോദിയെ കുറിച്ച് കള്ളങ്ങൾ വിളിച്ചുപറയുന്നതിനു പകരം ഇത്തരം സത്യങ്ങൾ പറയരുതോ ? കൂട്ടത്തിൽ അംബരചുംബികളിൽ നിന്നും ചാടി മരിക്കുന്നതോ തള്ളിയിട്ടു കൊല്ലുന്നതോ എന്നൊക്കെ നട്ടെല്ല് എന്ന ഒന്ന് ഉണ്ടങ്കിൽ വീഡിയോ ചെയ്യണം. നന്മ മരത്തിന്റെ വേരുകളിലെ തിന്മ തുറന്നു കാണിക്കണം . പറ്റില്ലെങ്കിൽ മുന്നിൽ തൂക്കി ആട്ടി ...

A N Radhakrishnan/ Mammooty/ recent controversy/ Dr. K S Radhakrishnan

Controversy has arisen after Sharshad Baniyandi, the spouse of Ratheena P T, director of the movie PUZHU (പുഴു), claimed in a recent interview with an online media channel that the film insulted the upper caste community. Furthermore, Baniyandi alleged that Mammootty provided financial support to Hadiya, also known as Akhila, for her Supreme Court case and assisted organizations like PFI, SDPI, and SIMI financially. These serious accusations have led to calls for an inquiry by central agencies and a re-audit of his accounts. I believe AN Radhakrishnanji is mistaken. There's an unforgettable scene etched in my memory, witnessed on television. It was when Suresh Gopi started showing a leaning towards the BJP. The event was an Amma's meeting, with Mammootty and other notable stars seated on stage. As Suresh Gopi made his entrance, Mammootty's look of disdain was unmistakable. When he crossed, Suresh Gopi looked at Mammootty, who then abruptly turned away. Such disparity amon...

Snake in dreams

There is no need for concern my friend Rajasekhar Mani . I have killed ten or more snakes of various types in the ALIND quarters in Kundara, Kerala. This sixty-acre land, brimming with cashew trees and resembling a dense forest on the banks of Ashtamudi Lake, was home to many snakes. In 1952, when we moved into a house in Alind Quarters, we had to fight with snakes, various reptiles, and even wolves. The Kerala Nairs are believed to have originated from a Naga or snake-worshipping community that resided somewhere in India. As Kerala emerged from the sea—created by Parasurama, hence known as God's Own Country—the Naga-worshipping people, or Nairs, migrated there. Each Nair family had a Kaav, a sacred place for snake worship. A Kaav typically includes numerous trees, herbs, and idols of snakes, as well as a pond. It was a small forested area. Every evening, lamps were lit at the Nagathara, the place where the snake idol was installed. Noorum Paalum is a renowned offering in these Kaa...

My mother Indiradevi/ Dr. Pradeep krishnan/ Dr. Babu Francis and a rascal doctor George ninan

Image
ഈ കാലത്തു ഡോക്ടർ മാരെ വിശ്വസിക്കാൻ കഴിയില്ല. മാനേജ്‌മന്റ് ക്വാട്ട , ബുദ്ധിരഹിത ക്വാട്ട യിൽ വൈദ്യർ ആകരുന്നവർ ഒരുവശത്തു . വേണ്ടുന്നതിൽ അധികം സെമെസ്റ്ററുകൾ എഴുതി പറാ പറാ പാസ്സാകുന്നവർ വേറൊരു വശത്തു . വക്കീലന്മാരെ പോലെ സീനിയർസിന്റെ കീഴിൽ വർഷങ്ങൾ പഠിക്കുന്ന രീതിയില്ല. നമുക്ക് ഇവരെ തിരിച്ചറിയാൻ കഴിയില്ല . പേരിനൊപ്പം ഏതു ക്വാട്ടയിൽ ആണ് അഡ്മിഷൻ കിട്ടിയത് എന്ന് നമ്മൾക്ക് അറിയേണ്ടേ? എത്രാമത്തെ സെമെസ്റ്ററിൽ പാസ്സായി എന്നറിയേണ്ടേ ? എ പ്ലസ് ആണോ എന്നറിയേണ്ടേ ? രജിസ്റ്റർ നമ്പർ അറിയണം . ആ നമ്പർ വെബ് സൈറ്റിൽ നോക്കിയാൽ എല്ലാ വിവരങ്ങളും കിട്ടണം . ഇങ്ങനെ ഒരു സംവിധാനം വേണം. ഇതൊക്കെ നോക്കി നമുക്ക് ഒരു ഡോക്ടറിനെ തിരഞ്ഞെടുക്കാൻ കഴിയുന്ന സംവിധാനം ഉണ്ടാകണം . മറ്റുള്ളവർ അല്ല നമ്മൾ ഏതു വൈദ്യരെ കാണണം എന്ന് തീരുമാനിക്കേണ്ടത് . ഞാനും വൈദ്യന്മാരും ആയി ഉണ്ടായ മൂന്ന് സംഭവങ്ങൾ പറയാം . 1 . വയസ്സായ എൻ്റെ അമ്മക്ക് മൂത്രം കടച്ചിലും വേദനയും ഒക്കെ ഉണ്ടായപ്പോൾ ഒരാശുപത്രിയിൽ കൊണ്ടുപോയി. ഡയ ബെറ്റിക്കിനു ചികിൽസിക്കുന്ന ഡോക്ടർ ഒരു നെഫ്രോളജിസ്റ്റിനിനെ കാണിക്കാൻ നിർദേശിച്ചു . മറ്റൊരു ആശുപത്രിയിൽ ഡോക്ടറിനെ കണ്ടു. പയ്യൻ, മിടുക്കൻ. പേര...

ബൈജൂസ്‌

ബൈജൂസ്‌ ഇന്റെ വരുമാനം 3569 കോടി ആയി ഉയർന്നു 21 - 22 കാലത്തു . ഫിനാൻഷ്യൽ റിപ്പോർട്ട് ഫയൽ ചെയ്തിട്ടില്ല , നഷ്ടം കുറഞ്ഞിട്ടുണ്ട് . മറ്റു ഭാരത വ്യവസായികൾക്ക് അബദ്ധം പറ്റിയത് ബൈജുവിനും പറ്റി . വിദേശ യൂണിറ്റുകൾ ഏറ്റെടുക്കൽ. ലക്ഷ്മി മിറ്റലിനും രത്തൻ ടാറ്റയ്ക്ക് പറ്റിയതു കണ്ടിട്ടും ബൈജു രവീന്ദ്രൻ പഠിച്ചില്ല . കടം വാങ്ങി ഏറ്റെടുക്കൽ നടത്തി. ആഴ്‌സണൽ വാങ്ങിയാണ് ലക്ഷ്മി മിറ്റൽ ഒതുങ്ങിപോയതു . ജാഗർ വാങ്ങി ടാറ്റ മോട്ടോഴ്സും . അമേരിക്കൻ/ യൂറോപ്പ്യൻ കമ്പനികളുടെ ഒരു തരം വേല /വിദ്യ ആണ് ഷെയർ മാർക്കറ്റിലെ പോലെ കൂടിയ വിലക്ക് വില്പനയും , കുറഞ്ഞവിലയ്ക്ക് മറ്റൊരു സ്ഥാപനം വഴി തിരിച്ചുവാങ്ങലും . 50 കോടി ഡോളറിനു വാങ്ങിയത് ബൈജു 40 കോടി ഡോളറിനു മറ്റൊരു അമേരിക്കൻ കമ്പനിക്കു വിൽക്കാൻ തയ്യാറായി എന്നാണ് അറിയുന്നത്. ടാറ്റയും മിറ്റലും മിടുക്കന്മാരായതുകൊണ്ടു വിൽക്കാതെ തള്ളിക്കൊണ്ട് പോകുന്നു . ബൈജു മിടുക്കൻ . നഷ്ട്ടങ്ങൾ നികത്തി മുന്നോട്ടു പോകും. നമ്മൾ ഏതുവിധേനയും ഈ കേരളാ കമ്പനിയെ സപ്പോർട്ട് ചെയ്തു വിജയത്തിൽ എത്തിക്കാൻ ശ്രമിക്കേണ്ടതല്ലേ ? ഓരോ കേരള ദേശ സ്‌നേഹി കളും അതാണ് ചെയ്യേണ്ടത്. കുട്ടികൾക്ക് ബൈജൂസ്‌ അപ്ലിക്കേഷൻ നല്...

പകൽ വീടു PAKAL VEEDU (DAY CARE CENTRE FOR AGED.)

പകൽ വീടുകളിൽ പരിശോധന --------------------------------- പകൽ വീടുകളിൽ പരിശോധന നടത്തുന്നതായി ഇന്നത്തെ പത്രത്തിൽ കണ്ടു. ഗ്രാൻഡ് വെട്ടിക്കുന്നതായി കണ്ടുപിടിച്ചു. അടഞ്ഞു കിടക്കുന്ന പകൽ വീടുകളിൽ, വീടിന്റെ കെയർ ടേക്കർ സർക്കാർ ആനുകൂല്യങ്ങൾ കൈ പറ്റുന്നതായി ഉദ്യോഗസ്ഥർ പരിശോധനയിൽ കണ്ടെത്തി . പകൽ വീടിനെ ക്കുറിച്ചു ഞാൻ മുൻപുതന്നെ ഇവിടെ (ഫേസ്ബുക്കിൽ )കുറിച്ചിട്ടുണ്ട് തൊട്ടടുത്തുള്ള പകൽവീട്ടി ലെ പലതും കണ്ടതുകൊണ്ടു. ഇവിടെ നടത്തിപ്പു കാരന് മൂന്നും നാലും പകൽ വീടുകൾ നടത്തിപ്പ് ഉണ്ട് . ഈ നാലുവീട്ടിലും പങ്കെടുക്കുന്നത് സ്ഥിരമായി വരുന്ന ചില വയസ്സന്മാരും വയസ്സികളും . ഇവരെ നാല് വീട്ടിലും കൊണ്ടുപോകുന്നതും കൊണ്ട് വരുന്നതും ഓട്ടോയിൽ . നാലിടത്തും അറ്റെൻഡൻസ് /ഹാജർ വയ്പ്പു . ഹോം സ്റ്റേ ആയും ഈ വീടുകൾ ആയി പ്രവർത്തിച്ചു. അങ്ങനെ യും വരുമാനം. ഈ പരിസരത്തു ലോട്ടറി വിൽക്കുന്ന ഇവിടെ സ്ഥിരതാമസം ഉണ്ട് . ആൺകുട്ടികളും പെൺകുട്ടികളും ഇടകലർന്നാണ് താമസം . രാത്രിയിൽ മറ്റു ബിസ്സിനസ്സുകളും ഉള്ളതായി എനിക്ക് തോന്നിയിട്ടുണ്ട് , പല വണ്ടികൾ/കാറുകൾ വന്നു പോകുന്നത് കൊണ്ട് . വെള്ളിയാഴ്ച ഉച്ചക്ക് മോസ്‌കിലെ മുള്ള/മൗലവി മാർ എന്ന് തോന്നിക്ക...

ബാങ്കുകളുടെ ലാഭo/ Lord Krisha Bank/ Centurion bank/ profit of banks

Image
ബാങ്കുകളുടെ ലാഭം ലോർഡ് കൃഷ്ണ ബാങ്കിലെ ട്രേഡ് യൂണിയന്റെ ശക്തിയെ എടുത്തുകാണിക്കുന്ന സംഭവങ്ങൾ ആണ് സുഹൃത്ത് ജയന്ത് മുഖപുസ്തകത്തിൽ കുറിക്കുന്നത് . ഇവർ ഈ ശക്തി എന്നോടും പ്രയോഗിച്ചിട്ടുണ്ട്. ബാങ്കുകളിലെ ട്രേഡ് യൂണിയൻ ബലത്തിൽ എന്നോടും ആ ബാങ്കിലെ തന്നെ (എസ് ബി ഐ) ചീഫ് മാനേജർ ആയിരുന്ന ജോസഫ് സാറിനോടും അപമര്യാദ ആയി പെരുമാറിയ ക്ലാർക്കിനെ ഓർമ വന്നു. കുണ്ടറ അലിൻഡിലെ പ്രിവിഡന്റ് ഫണ്ട് , എക്സ് എംപ്റ്റഡ് എസ്റ്റാബ്ലിഷ്‌മെന്റ് ആയിരുന്നു. കേരളത്തിലെ തന്നെ ആദ്യത്തെ EXEMPTED ESTABLISHMENT. പിന്നെ കൊല്ലം കോ ഓപ്പറേറ്റീവ് ബാങ്കിലും ചവറ മിനറൽസ് ആൻഡ് മെറ്റൽസിലും ആയി. ജീവനക്കാരുടെയും കമ്പനിയുടെയും പി ഫ് വിഹിതം നിക്ഷേപിക്കേണ്ടത് സംസ്ഥാന / കേന്ദ്ര സർക്കാർ ബോണ്ട്/ സെക്യൂരിറ്റീസിൽ . ഇതിനു ഒരു ഇൻവെസ്റ്റ്മെന്റ് പാറ്റേൺ / RATIO ഉണ്ട് . സർട്ടിഫിക്കറ്റ് കളുടെ കസ്റ്റോഡിയനും എസ് ബി ഐ . ഇന്റെരെസ്റ്റ് /INTEREST വാറൻറ്റുകൾ കളക്ഷന് അയക്കുന്നത് എസ് ബി ഐ യിൽ . കളക്ഷൻ ചാർജ് എടുക്കും . ഒരേ തുകയുടെ വാറന്റ് മൂന്നുമാസത്തെ കാലാവധിക്കുള്ളിൽ രണ്ടുതരം കളക്ഷൻ ചാർജ് ഈടാക്കിയത് എന്നിൽ സംശയം ഉണ്ടാക്കി . ഈ സംശയം കമ്പനി സെക്രട്ടറി ( എൻ...

V. K SREEKUMAR/JAYANTH/ ALIND KUNDARA

Image
ശ്രീകുമാർ വി. കെ. എന്റെയും സുഹൃത്ത് ജയന്ത് മേനോന്റെയും ഒരു ക്ലാസ് സീനിയർ ബി.കോമിന് ...മിതഭാഷി, സൗമ്യൻ. ഞങ്ങളുടെ കുസൃതികൾക്കു ഒക്കെ സാക്ഷിയും , ഇതൊന്നും വേണ്ട എന്ന് ഉപദേശവും തരുമായിരുന്നു. ഒരുകാലത്ത് വ്യവസായിയും ആയിരുന്നല്ലോ . എല്ലാം നിർത്തി സ്വസ്ഥമായി ഇരിക്കുന്നു ഇപ്പോൾ . വീട്ടിൽ വന്നിട്ടുണ്ട്. അച്ഛൻ കൃഷ്ണ പിള്ള ചേട്ടൻ സർക്കാർ സെർവീസിൽ നിന്നും അലിൻഡിൽ എത്തിയ ആൾ. എന്റെ അച്ഛൻ എത്തിയത് പട്ടാളത്തിൽ ഇ എം ഇ സെന്റർ ജബൽപൂരിൽനിന്നും. രണ്ടുപേരും അടുത്ത സുഹൃത്തുക്കൾ . അച്ഛൻ അലിൻഡിൽ മെഷീൻ ഷോപ്പിൽ. ചേട്ടൻ മെക്കാനിക്കൽ മെയിന്റനൻസിൽ . രണ്ടുപേരുടെയും ചാർജ്‌ മാൻ ആയി ജയന്തിന്റെ അച്ഛൻ വി എസ് മേനോൻ സാർ. ARMOR ROD പുറത്തുനിന്നും വാങ്ങുന്നതാണ് ലാഭം എന്നുകണ്ടു മെഷീൻ ഷോപ് നിർത്തി . അച്ഛനും മെക്കാനിക്കൽ മെയിന്റനൻസ് ൽ ആയി . സെക്ഷൻ സീനിയോറിറ്റി നഷ്ടപ്പെട്ടു . അവിടെ ജൂനിയർ ആയി. അത് ചില പ്രശ്നങ്ങളിലേക്ക് നയിച്ചു . മേനോൻ സാറിന്റെ കാലത്തു 11 KV സബ്‌സ്റ്റേഷൻ അലിൻഡിൽ ഉണ്ടാക്കി . എലെക്ട്രിക്കൽ, മെക്കാനിക്കൽ , ഓട്ടോമൊബൈൽ, മൈന്റെനൻസ്‌ സെക്ഷൻ ന്റെ സുവർണ കാലഘട്ടമായിരുന്നു അത് . സാർ റിട്ടയർ ചെയ്യുന്നത് എക്സിക്യൂട...